അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​യും

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച്‌ ഇ​ന്ത്യ​ന്‍ വം​ശ​ജ. ക​മ​ലാ ഹാ​രി​സാ​ണ് 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ താ​ന്‍ മ​ത്സ​രി​ക്കു​മെ​ന്ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.  നി​ല​വി​ല്‍ ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ നി​ന്നു​ള്ള സെ​ന​റ്റ് അം​ഗ​മാ​ണ് ക​മ​ല ഹാ​രി​സ്.

ശബരിമല തീര്‍ത്ഥാടനത്തില്‍ റെക്കോര്‍ഡ് വരുമാനവുമായി കെഎസ്‌ആര്‍ടിസി

ശബരിമല തീര്‍ത്ഥാടനത്തില്‍ റെക്കോര്‍ഡ് വരുമാനവുമായി കെഎസ്‌ആര്‍ടിസി. ഈ തീര്‍ത്ഥാടന കാലത്ത് 45.2 കോടി രൂപ വരുമാനം ലഭിച്ചതായി സിഎംഡി ടോമിന്‍ തച്ചങ്കരി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ മൂന്നിരട്ടി വരുമാന വര്‍ദ്ധനവ് ആണ് ഉണ്ടായത്.പമ്ബ നിലയക്കല്‍ റൂട്ടില്‍ നിന്ന് 31.2 കോടി രൂപയും, ദീര്‍ഘ ദൂര സര്‍വ്വീസില്‍ നിന്ന് 14 കോടി രൂപയുമാണ് കോര്‍പ്പറേഷന് Read More …

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2019: കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും സ്ഥാനാര്‍ഥികള്‍

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി വെറും മാസങ്ങള്‍ മാത്രം ശേഷിച്ചിരിക്കേ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികള്‍… അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിയേയും, ഇ.ടി മുഹമ്മദ് ബഷീറിനേയും തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ മുസ്ലീംലീഗ് നേതൃത്വത്തില്‍ ധാരണയായി. നിലവിലുള്ള എംപിമാര്‍ക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടങ്കില്‍ അത് പരിഗണിച്ചേ പാര്‍ട്ടി തീരുമാനം എടുക്കൂവെന്ന് സംസ്ഥാന ജനറല്‍ Read More …

കൊ​ല്ലം ബൈ​പ്പാ​സി​ന് പ​ണം മു​ട​ക്കി​യ​ത് കേ​ന്ദ്ര​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മ​ന്ത്രി ക​ണ്ണ​ന്താ​നം

കോ​ട്ട​യം: കൊ​ല്ലം ബൈ​പ്പാ​സി​ന് പ​ണം മു​ട​ക്കി​യ​ത് കേ​ന്ദ്ര സ​ര്‍​ക്കാ​രെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ കേ​ന്ദ്ര​മ​ന്ത്രി അ​ല്‍​ഫോ​ന്‍​സ് ക​ണ്ണ​ന്താ​നം. ബൈ​പ്പാ​സി​ന്‍റെ പി​തൃ​ത്വ അ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ങ്ങ​ള്‍​ക്കി​ട​യി​ലാ​ണ് ക​ണ്ണ​ന്താ​നം വീ​ണ്ടും രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രു​മാ​യി ആ​ലോ​ചി​ച്ചു ത​ന്നെ​യാ​ണ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി നി​ശ്ച​യി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​ദേ​ശി ദ​ര്‍​ശ​ന്‍ പ​ദ്ധ​തി പ്ര​കാ​രം ശ​ബ​രി​മ​ല​യ്ക്ക് അ​നു​വ​ദി​ച്ച 99 കോ​ടി​യി​ലെ ആ​ദ്യ ഗ​ഡു പോ​ലും സം​സ്ഥാ​നം Read More …

ഇടുക്കിയും കോട്ടയവും ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്നു. അതേസമയം, പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയി തിരികെയെത്തിയ കേരളാ കോണ്‍ഗ്രസ് എം സമ്മര്‍ദ്ദം ശക്തമാക്കിയിരിയ്ക്കുകയാണ്. കോട്ടയവും ഇടുക്കിയും കേരളാ കോണ്‍ഗ്രസ് എമ്മിന് വേണമെന്നാണ് ഇപ്പോള്‍ പര്‍ട്ടി അവകാശപ്പെടുന്നത്. ഇത്തവണ രണ്ട് സീറ്റ് ആവശ്യപ്പെടുമെന്നും കോട്ടയവും ഇടുക്കിയും കേരളാ കോണ്‍ഗ്രസ് Read More …

കൊല്ലത്ത് പ്രേമചന്ദ്രനെ ഒതുക്കാന്‍ അരയും തലയും മുറുക്കി സിപിഎം; പ്രതീക്ഷയോടെ ബിജെപി

കൊ​ല്ലം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്നി​ല്ലെ​ങ്കി​ലും കൊ​ല്ല​ത്ത് എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും നേ​ര്‍​ക്കു​നേ​ര്‍ പോ​രാ​ട്ടം തു​ട​ങ്ങി. സി​പി​എം നേ​താ​വാ​യ എം​.എ.ബേ​ബി​യെ മു​ട്ടു​കു​ത്തി​ച്ച്‌ മി​ക​ച്ച പാ​ര്‍​ല​മെ​ന്‍റേ​റി​യ​നാ​യി പു​ര​സ്കാ​ര​ങ്ങ​ളു​ടെ ആ​ര​വ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന ജ​ന​കീ​യ​നാ​യ പ്രേ​മ​ച​ന്ദ്ര​ന്‍​ ത​ന്നെ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം പാ​ര്‍​ട്ടി​യി​ല്‍​നി​ന്നും യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നും വ​ന്ന​തോ​ടെ ബൂ​ത്തു​ത​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കു​റെ​ക്കൂ​ടി ഉ​ഷാ​റാ​യി. എ​തി​രാ​ളി​യാ​യി പാ​ര്‍​ട്ടി​ പ​രി​പാ​ടി​ക​ളി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന സി​പി​എം Read More …

ബാലഭാസ്കറിന്റെ സാമ്ബത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത വയലിനിസ്റ്റും, സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ സാമ്ബത്തിക ഇടപാടുകളില്‍ യാതൊരു ക്രമക്കേടുമില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്കറിന് സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയത്. ബാലഭാസ്കറിന്റെ കയ്യില്‍ നിന്നും പറ്റിയ തുക ഡോക്ടര്‍ ബാങ്ക് വഴി തിരിച്ചു നല്‍കിയതായും Read More …

സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളുടെ വേനലവധി ജൂലൈ മുതല്‍ ആരംഭിക്കും

റിയാദ്: സൗദി അറേബ്യയില്‍ ഇന്റര്‍നാഷണല്‍ തലങ്ങളിലുള്ള ഇന്ത്യന്‍ സ്‌കൂളുകളുടെ വേനല്‍ അവധി ജൂലൈ മുതല്‍ ആരംഭിക്കും. പുതിയ അധ്യായന വര്‍ഷം സെപ്തംബറില്‍ തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളുടെ വേനലവധി ജൂലൈ ഏഴു മുതല്‍ ഓഗസ്റ്റ് 31 വരെ ആയിരിക്കും. സെപ്റ്റംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കും. സി.ബി.എസ്.ഇ അംഗീകാരമുളള Read More …