കോഴിക്കോട് ബ്രാഞ്ച് വഴി ഹീര ഗോള്ഡ് എക്സിം നടത്തിയത് വന് സാമ്ബത്തിക അഴിമതി
കോഴിക്കോട്: ഹീര ഗോള്ഡ് എക്സിം കോഴിക്കോട് ബ്രാഞ്ച് വഴി നടത്തിയത് വന് സാമ്ബത്തിക അഴിമതിയാണെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര് എസ്. സഞ്ജയ് കുമാര് പറഞ്ഞു. അവരുടെ സാന്ത്തിക അഴിമതിയുടെ വ്യാപ്തി ആദ്യം കരുതിയതിനെക്കാള് എത്രയോ അധികമാണെന്നും അദ്ദേഹം പറഞ്ഞു. ഹീര ഗോള്ഡിന്റെ സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസിനു പ്രാഥമികമായി ലഭിച്ചതിന്റെ പതിന്മടങ്ങ് തട്ടിപ്പു നടന്നൂവെന്നാണു Read More …
