എസ്ബിഐ ബ്രാഞ്ച് ആക്രമണം ; അറസ്റ്റിലായ എന്‍ജിഒ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസില്‍ കൂടുതല്‍പേര്‍ക്കെതിരെ നടപടി. മൂന്ന് എന്‍ജിഒ നേതാക്കള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, ജില്ലാനേതാക്കളായ സുരേഷ് കുമാര്‍, ശ്രീവത്സന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഫി​ലി​പ്പ് രാ​ജ​കു​മാ​രന്‍ ഓ​ടി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പെ​ട്ടു

ല​ണ്ട​ന്‍: എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ ഭ​ര്‍​ത്താ​വ് ഫി​ലി​പ്പ് രാ​ജ​കു​മാ​ര​ന്‍ ഓ​ടി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പെ​ട്ടു. വ്യാ​ഴാ​ഴ്ച സാ​ന്‍​ഡി​ങ്ഹാം എ​സ്റ്റേ​റ്റി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ടം സം​ബ​ന്ധി​ച്ച്‌ ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​രം സ്ഥി​രീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ രാ​ജ​കു​മാ​ര​ന് പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും കൊ​ട്ടാ​രം വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​ത്തി​ല്‍ രാ​ജ​കു​മാ​ര​ന്‍റെ ര​ണ്ട് സ​ഹാ​യി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. രാ​ജ​കു​മാ​ര​ന്‍ ഓ​ടി​ച്ച കാ​ര്‍ മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ ഇ​ടി​ച്ച്‌ മ​റി​യു​ക​യാ​യി​രു​ന്നു. കൊ​ട്ടാ​ര​ത്തി​നു Read More …

വൈറ്റ് ഹൗസ് അക്രമണത്തിന് പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍

അറ്റ്‌ലാന്റ: അമേരിക്കന്‍ വൈറ്റ് ഹൗസ് അക്രമണത്തിന് പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍. സ്‌ഫോടകവസ്തുക്കളും റോക്കറ്റും ഉപയോഗിച്ച്‌ വൈറ്റ് ഹൗസ് തകര്‍ക്കാനായിരുന്നു യുവാവിന്റെ പദ്ധതി. ജോര്‍ജിയയില്‍ നിന്നുള്ള ഹാഷില്‍ ജലാല്‍ തഹീബ് (21) എന്ന യുവാവാണ് പിടിയിലായത്. വൈറ്റ് ഹൗസും സ്വാതന്ത്ര്യപ്രതിമയും ആക്രമിക്കാനായിരുന്നു യുവാവിന്റെ പദ്ധതിയെന്ന് എഫ്ബിഐ പറയുന്നു. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് (എഫ്ബിഐ) യുവാവിന്റെ നീക്കങ്ങളെക്കുറിച്ചു Read More …

നിലമ്പൂരില്‍ രണ്ടര കിലോ സ്വര്‍ണം പിടി കൂടി

നിലമ്പൂര്‍: ദു​ബാ​യി​ല്‍​നി​ന്നും ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്തി​യ ര​ണ്ട​ര കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി. പോ​ലീ​സാ​ണ് നി​ല​ന്പൂ​രി​ല്‍​നി​ന്ന് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. സ്വ​ര്‍​ണം ക​ട​ത്തി​യ പ​ട്ടാ​ന്പി സ്വ​ദേ​ശി വി​നീ​ഷി​നെ​യും സ്വ​ര്‍​ണം വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച മ​ണ്ണാ​ര്‍​ക്കാ​ട് സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്മാ​നെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.  സ്പീ​ക്ക​റി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ര്‍​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​രി​ശോ​ധ​ന​യി​ല്‍ സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല.

ഭീതിയൊഴിഞ്ഞു; കല്‍പ്പറ്റയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലിയെ പിടികൂടി

വയനാട്: കല്‍പ്പറ്റയില്‍ ജനവാസ കേന്ദ്രത്തില്‍ ഭീതി പടര്‍ത്തിയ പുലി വനം വകുപ്പ് സ്ഥാപിച്ച സ്ഥാപിച്ച കൂട്ടിലകപ്പെട്ടു.കല്‍പ്പറ്റ ഗൂഡലായിക്കുന്നിലാണ് പുലിയെ പിടികൂടിയത്.രണ്ടാഴ്ചയായി പ്രദേശത്ത് ഭീതി പരത്തിയിരുന്ന പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെടുകയായിരുന്നു. പ്രദേശത്തെ വീടുകളിലെ ആടുകളേയും മറ്റ് ജീവികളേയും വേട്ടയാടിയിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വനം വകുപ്പ് അന്വേഷണം നടത്തിയിരുന്നെങ്കിലും പുലിയെ കണ്ടെത്താനായിരുന്നില്ല. വീണ്ടും പുലി അക്രമണം Read More …

സ്റ്റേ ലഭിച്ചില്ലെങ്കില്‍ റസാഖിനും അയോഗ്യത; ആരോടും വിവേചനമില്ലെന്ന് സ്പീക്കര്‍

ദുബായ്: അയോഗ്യനാക്കപ്പെട്ട കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന് കെ.എം ഷാജിയുടെ കാര്യത്തില്‍ എടുത്ത അതേ നിലപാട് തന്നെ ബാധകമാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമപരമായ ബാധ്യതയല്ലാതെ മറ്റൊരു കാരണവും അന്നുണ്ടായിരുന്നില്ല. അതേസമയം അപ്പീല്‍ പോകാനായി വിധിക്ക് 30 ദിവസം സ്റ്റേ അനുവദിച്ചിട്ടുണ്ട്. അപ്പീലിന്റെ അടിസ്ഥാനത്തില്‍ വിധിക്ക് സുപ്രീം കോടതിയില്‍ നിന്നും സ്റ്റേ ലഭിച്ചില്ലെങ്കില്‍ ഷാജിയ്ക്കെതിരെ സ്വീകരിച്ച Read More …

കോഴിക്കോട് വിമാനത്താവളത്തിനും ഇന്ധന നികുതി ഇളവ് വേണം: കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രമായി അനുവദിച്ച ഇന്ധന നികുതി ഇളവ് കോഴിക്കോട് വിമാനത്താവളത്തിനും അനുവദിക്കണമെന്നാവശ്യപ്പെട്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്‍മാന്‍കൂടിയായ സ്ഥലം എം.പി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. കണ്ണൂരിന് മാത്രമായി 28ശതമാനത്തില്‍നിന്ന് ഒരുശതമാനമായി ഇന്ധന നികുതി കുറച്ചത് കേരളത്തിലെ മറ്റുവിമാനത്തവളങ്ങളുടെ പ്രവര്‍ത്തനങ്ങളെ തളര്‍ത്തും, ഉന്നതതലങ്ങളില്‍ വിവിധ ഇടപെടലുകള്‍ നടത്തി കോഴിക്കോട് അന്താരാഷ്ട്ര Read More …

മുനീറിന്‍റെ പ്രസംഗം വെട്ടിത്തിരുത്തിയ നടപടി അപലപനീയം; സ്പീക്കര്‍ക്ക് കത്തുനല്‍കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: എം കെ മുനീറിന്‍റെ പ്രസംഗം വെട്ടിത്തിരുത്തിയ നിയമസഭാ സെക്രട്ടറിയേറ്റിന്‍റെ നടപടി അപലപനീയമെന്ന് പ്രതിപക്ഷ നേതവാ രമേശ് ചെന്നിത്തല. യഥാര്‍ത്ഥ പ്രസംഗം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തുനല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. വനിത മതില്‍ വര്‍ഗീയ മതില്‍ എന്ന എം കെ മുനീറിന്‍റെ പരാമര്‍ശമാണ് നിയമസഭാ രേഖകളില്‍ നിന്നു നീക്കിയത്. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുമ്ബോഴായിരുന്നു Read More …