ഗോപാലകൃഷ്ണന് പൂട്ടിട്ട് പോലീസ്; മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച കേസില്‍ ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തു

കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ തയ്യാറായ പോലീസിനെതിരെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ വ്യാജ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ‘സന്നിധാനത്ത് പോലീസ് വേഷത്തില്‍ എത്തിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍’ എന്ന പ്രചരണം ഉദാഹരണം മാത്രം. നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുത്തതായിരുന്നു പോലീസിനെതിരെയുള്ള വ്യാജപ്രചരണങ്ങളുടെ പ്രധാന കാരണം. ശബരിമലയില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന ഐജി മനോജ് എബ്രഹാമിനെതിരെ Read More …

അവിഹിതത്തിന് തടസമായ ഭാര്യയെ വെടിവച്ചു കൊന്നു, കാമുകിയും ഭര്‍ത്താവും അറസ്റ്റില്‍

ന്യൂഡല്‍ഹി:ഭാര്യയെ വെടിവച്ച്‌ കൊന്ന കേസില്‍ ഭര്‍ത്താവും കാമുകിയും ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ഭവാന സ്ട്രീറ്റില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. അദ്ധ്യാപികയായ സുനിത (38)ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് മന്‍ജീത് (38), കാമുകി ഏഞ്ചല്‍ ഗുപ്ത (26) രാജീവ് (40) എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. മന്‍ജീത്തും ഏഞ്ചലും തമ്മില്‍ പ്രണയത്തിലായിരുന്നു. Read More …

അയ്യപ്പ ഭക്തനെ പോലീസ് മര്‍ദിച്ചു കൊന്നതു തന്നെയെന്ന് ബിജെപി

തിരുവനന്തപുരം: അയ്യപ്പഭക്തനായ ശിവദാസിനെ പോലീസ് മര്‍ദ്ദിച്ചു കൊന്നതു തന്നെയെന്ന് ബിജെപി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയാണ് ആരോപണം ആവര്‍ത്തിച്ചത്. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയ്യപ്പന്‍റെ ചിത്രം വച്ച്‌ സൈക്കിളില്‍ ശബരിമലയിലേക്കുള്ള യാത്രാമധ്യേയാണ് നിരപരാധിയായ ശിവദാസിനെ പിണറായിയുടെ പോലീസ് അക്രമിച്ചതും അടിച്ചു കൊന്നതുമെന്നും അദ്ദേഹം ആരോപിച്ചു. Read More …

രണ്ടാഴ്ച മുമ്ബ് മരിച്ചെന്ന് കരുതി ബന്ധുക്കള്‍ സംസ്‌കരിച്ച ആള്‍ തിരിച്ചെത്തി, വെട്ടിലായി കേരള- കര്‍ണാടക പോലീസ്

പുല്‍പ്പള്ളി:  രണ്ടാഴ്ച മുമ്ബ് മരിച്ചെന്ന് കരുതി ബന്ധുക്കള്‍ സംസ്‌കരിച്ച ആള്‍ തിരിച്ചെത്തി. ഇതോടെ വെട്ടിലായിരിക്കയാണ് കേരള- കര്‍ണാടക പോലീസ്. പുല്‍പ്പള്ളി ആടിക്കൊല്ലി തേക്കനാം കുന്നേല്‍ മത്തായിയുടെയും ഫിലോമിനയുടെയും മകന്‍ സജി (49) യാണ് ബന്ധുക്കളെയും നാട്ടുകാരെയും ഒരു പോലെ ആശ്ചര്യപ്പെടുത്തി ബുധനാഴ്ച വീട്ടില്‍ തിരിച്ചെത്തിയത്. വീട്ടില്‍ നിന്നും ജോലിക്കെന്ന് പറഞ്ഞ് പോയ സജിയെപ്പറ്റി പിന്നീട് വീട്ടുകാര്‍ക്ക് യാതൊരു Read More …

ളാഹയില്‍ അയ്യപ്പ ഭക്തന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; മകന്റെ പരാതി പുറത്ത്

പത്തനംതിട്ട: ളാഹയില്‍ അയ്യപ്പ ഭക്തന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മകന്റെ പരാതി പുറത്ത്. പിതാവ് മലയ്ക്കു പോയത് ഒക്ടോബര്‍ 18നാണെന്നും ഒക്ടോബര്‍ 19ന് അമ്മയെ ഫോണില്‍ വിളിച്ചിരുന്നെന്നും മകന്‍ പരാതിയില്‍ പറയുന്നു. പിതാവിനെ കാണാതായതിനു ശേഷം പമ്ബയിലും സമീപ പ്രദേശങ്ങളിലും അന്വേഷിച്ചിരുന്നെന്നും മകന്‍ പറയുന്നു. ഇത് സംബന്ധിച്ച്‌ പന്തളം പൊലീസിലാണ് മകന്‍ പരാതി നല്‍കിയത്. അതേസമയം, Read More …

അനന്തപുരിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം: 3-1ന് പരമ്ബര സ്വന്തം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ വിന്‍ഡീസ് അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ജയത്തോടെ ഇന്ത്യ ഏകദിന പരമ്ബര സ്വന്തമാക്കി. 3-1നാണ് ഇന്ത്യയുടെ പരമ്ബര നേട്ടം. അനന്തപുരിയിലെ ക്രിക്കറ്റ് ആരാധകരുടെ കണ്ണിന് കുളിര്‍മ്മ നല്‍കുന്ന പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെച്ചത്. ഒമ്ബത് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.ദുര്‍ബലമായ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ രോഹിത് Read More …

നിയന്ത്രണങ്ങള്‍ ശബരിമലയെ തകര്‍ക്കുവാനുള്ള തന്ത്രം; സര്‍ക്കാറിനെതിരെ ബിജെപി

തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ ശബരിമലയെ തകര്‍ക്കുവാനുള്ള നിരീശ്വരവാദികളുടെ തന്ത്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. മുഖ്യമന്ത്രി ദുര്‍വാശിയും മര്‍ക്കടമുഷ്ടിയും ഉപേക്ഷിക്കണമെന്നും ശബരിമല ഏറ്റുമുട്ടല്‍ നടക്കേണ്ട മേഖലയല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. നിലയ്ക്കല്‍ ലാത്തിച്ചാര്‍ജ്ജില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും യുവതികളെ ശബരിമലയിലേയ്ക്ക് പോകാന്‍ സിപിഎം നിര്‍ബന്ധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പുനഃപരിശോധനാ ഹര്‍ജി അപൂര്‍വങ്ങളില്‍ അപൂര്‍വമായേ കോടതി പരിഗണിക്കൂവെന്നും ബിജെപി Read More …

യുവതികള്‍ എത്തിയാല്‍ തടയാന്‍ ആയിരത്തിലധികം മാളികപ്പുറങ്ങള്‍, ചുമതല ശശികലയ്‌ക്ക്: ശബരിമലയില്‍ ബലാബലത്തിനൊരുങ്ങി ആര്‍.എസ്.എസ്

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നടതുറക്കാനൊരുങ്ങുമ്ബോള്‍ വന്‍സുരക്ഷാ സന്നാഹമാണ് പൊലീസ് പമ്ബയിലും സന്നിധാനത്തുമൊരുക്കുന്നത്. എന്നാല്‍ ഏതുവെല്ലുവിളിയേയും നേരിടാന്‍ ഒരുക്കമാണെന്ന് പ്രഖ്യാപിച്ച്‌ സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു.മുതിര്‍ന്ന സംഘപ്രചാരകന്‍മാരെയെല്ലാം ആര്‍.എസ്.എസ് ഇതിനു വേണ്ടി നിയോഗിച്ചിരിക്കുയാണ്. സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും സന്നിധാനത്ത് സംഘപരിവാറുകാരെ താവളമടിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരാജയപ്പെടുത്താന്‍ മുഴുവന്‍ ശക്തിയുമെടുത്ത് പോരാടാനാണ് ആര്‍.എസ്.എസ് Read More …