പുനഃപരിശോധന ഹര്‍ജി കണക്കിലെടുത്തല്ല ബിജെപിയുടെ നിലപാട്: ശ്രീധരന്‍പിള്ള

കൊച്ചി: പുനപരിശോധന ഹര്‍ജി മാത്രം കണക്കിലെടുത്തല്ല ശബരിമല വിഷയത്തില്‍ ബിജെപി നിലപാടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായെ കോടതി പുനപരിശോധനാ ഹര്‍ജി സ്വീകരിക്കാറൂള്ളൂവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സംസ്ഥാന ലിസ്റ്റില്‍ വരുന്ന വിഷയമാണ് ശബരിമല. എന്നാല്‍ ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നാണ് എല്‍ഡിഎഫ് പറയുന്നത്. ഇതിനാല്‍ തന്നെ എല്‍ഡിഎഫും യുഡിഎഫും ജനങ്ങളെ Read More …

ഐ​ജി മ​നോ​ജ് എ​ബ്ര​ഹാ​മി​നെ അ​വ​ഹേ​ളി​ച്ചി​ട്ടി​ല്ലെ​ന്ന് ഗോ​പാ​ല​കൃ​ഷ്ണ​ന്‍

തി​രു​വ​ല്ല: ഐ​ജി മ​നോ​ജ് എ​ബ്ര​ഹാ​മി​നെ അ​വ​ഹേ​ളി​ച്ചി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി വ​ക്താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍. മ​നോ​ജ് ഏ​ബ്ര​ഹാ​മി​നെ​തി​രേ വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​റ​ണാ​കു​ളം റേ​ഞ്ച് ഐ​ജി ഓ​ഫീ​സി​ലേ​ക്കു ന​ട​ത്തി​യ മാ​ര്‍​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ മ​നോ​ജ് ഏ​ബ്ര​ഹാ​മി​നെ അ​ധി​ക്ഷേ​പി​ച്ചു ഗോ​പാ​ല​കൃ​ഷ്ണ​ന്‍ Read More …

റാഫേല്‍ അഴിമതി; വിമാനങ്ങളുടെ വിലയുടെ വിശദാംശങ്ങള്‍ സുപ്രിം കോടതിക്ക് കൈമാറേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ദില്ലി: റാഫേല്‍ യുദ്ധ വിമാനങ്ങളുടെ വിലയുടെ വിശദംശങ്ങള്‍ സുപ്രീം കോടതിക്ക് കൈമാറേണ്ടത് ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ് മൂലം ഫയല്‍ ചെയ്യും. റാഫേല്‍ യുദ്ധ വിമാനങ്ങളുടെ വിലയും സാങ്കേതിക വിവരങ്ങളും ചോരുന്നത് ശത്രു രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യും എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇടപാടും ആയി ബന്ധപ്പെട്ട Read More …

സൗദിയില്‍ പ്രളയത്തില്‍ 14 മരണം; 299 പേരെ രക്ഷപ്പെടുത്തി

മനാമ> സൗദിയില്‍ ദിവങ്ങളായി തുടരുന്ന കനത്ത മഴയിലും കാറ്റിലും പ്രളയത്തിലും പതിനാലു പേര്‍ മരിച്ചു. 299 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. പ്രളയത്തില്‍ കുടുങ്ങിയ 282 വാഹനങ്ങള്‍ സിവില്‍ ഡിഫന്‍സ് പുറത്തെടുത്തു. വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ച 88 പേര്‍ക്ക് സര്‍ക്കാര്‍ ബദല്‍ താമസ സൗകര്യമൊരുക്കി. കനത്ത മഴയില്‍ മക്കയിലെ അല്‍ റാഷിദിയ ജില്ല Read More …

സംസ്ഥാനത്ത് ഇന്ന്‌ കനത്തമഴയ്ക്ക് സാധ്യത; പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ചിലയിടങ്ങളില്‍ ഇന്ന്‌ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് നാല് തിയ്യതികളില്‍ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്. ഇതേതുടര്‍ന്ന്‌ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയുടെ മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴുമുതല്‍ 11 വരെ സെന്റീമീറ്റര്‍ മഴ ലഭിക്കാം ഒക്ടോബറില്‍ എത്തുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന തുലാവര്‍ഷം നവംബര്‍ ആദ്യ വാരത്തിന് ശേഷം Read More …

കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തി; നിയമസഭ എത്തിക്‌സ് കമ്മിറ്റി പിസി ജോര്‍ജിനോട് വിശദീകരണം തേടും

തിരുവനന്തപുരം: ബിഷപ്പ് പീഡനത്തിനിരയാക്കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോര്‍ജ് എംഎല്‍എയില്‍ നിന്നും വിശദീകരണം തേടാന്‍ നിയമസഭ എത്തിക്‌സ് കമ്മിറ്റി. സംഭവത്തില്‍ അടുത്ത എത്തിക്‌സ് കമ്മിറ്റി യോഗത്തിലേക്ക് പിസി ജോര്‍ജിനെ വിളിച്ചു വരുത്തി വിശദീകരണം തേടാനാണ് തീരുമാനം. തനിക്കെതിരായ പരാതി പരിഗണിക്കുന്നതിനാല്‍, എത്തിക്‌സ് കമ്മിറ്റി അംഗം കൂടിയായ പിസി ജോര്‍ജ് ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തില്ല. അടുത്തമാസം 13 Read More …

ഐജി മനോജ് എബ്രഹാമിനെ പോലീസ് നായയെന്ന് അധിക്ഷേപിച്ചു; ബിജെപി നേതാവിനെതിരെ കേസ്

കൊച്ചി: ഐജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ കേസ്. ശബരിമല സംഘര്‍ഷങ്ങളുടെ പേരില്‍ അയ്യപ്പഭക്തരെ പോലീസ് കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് ആരോപിച്ച്‌ ബിജപിയുെട നേതൃത്വത്തില്‍ എറണാകുളം എസ് പി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് ബി ഗോപാലകൃഷ്ണന്‍ മനോജ് എബ്രഹാമിനെ വ്യക്തിപരമായി അധിക്ഷേപിച്ചത്. ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് മനോജ് എബ്രഹാം എന്ന പോലീസ് നായയാണെന്നും Read More …

മലവിസര്‍ജനം ചെയ്ത കുട്ടിയെ കക്കൂസ് ബ്രഷുപയോഗിച്ച്‌ കഴുകിയ അങ്കണവാടി ജീവനക്കാരി അറസ്റ്റില്‍

കോട്ടയം: മലവിസര്‍ജനം ചെയ്തതിന് മൂന്നരവയസ്സുകാരിയെ കക്കൂസ് ബ്രഷുപയോഗിച്ച്‌ കഴുകിയെന്ന പരാതിയില്‍ അങ്കണവാടി ജീവനക്കാരിയെ പോലീസ് അറസ്റ്റുചെയ്തു. കോട്ടയം മുട്ടമ്ബലം ചന്തക്കടവ് തട്ടുങ്കല്‍ചിറ നീതു(36)വിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ നിര്‍മല്‍ ബോസ്, എസ്.ഐ. എം.ജെ.അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. കോട്ടയം പതിനാറില്‍ചിറ 126ാം നമ്ബര്‍ അങ്കണവാടിയിലായിരുന്നു സംഭവം. മലദ്വാരത്തില്‍ അണുബാധയുണ്ടായതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ കോട്ടയം ജില്ലാ Read More …