തടവുകാരുമായി അവിഹിതബന്ധം പുലര്‍ത്തിയ 18 വനിതാ ജയില്‍ ഗാര്‍ഡുമാരെ പുറത്താക്കി
തടവുകാരുമായി അവിഹിതബംന്ധത്തിലേര്‍പ്പെട്ട പതിനെട്ടു വനിതാ ജയില്‍ ഗാര്‍ഡുമാരെ പുറത്താക്കിയെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ ഏറ്റവും വലിയ ജയിലായ എച്ച്‌എംപി ബെര്‍വിനിലാണ് സംഭവം. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ നിന്നാണ് ഗാര്‍ഡുമാരുടെ എണ്ണത്തെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. കഴിഞ്ഞ ആറുവര്‍ഷമായി ഇവര്‍ പ്രതികളുമായി നിയമവിരുദ്ധമായ ബന്ധം പുലര്‍ത്തിയിരുന്നു. നോര്‍ത്ത് വെയില്‍സിലെ റെക്‌സാം ജയിലിലെ അവിഹിത ബന്ധത്തെ തുടര്‍ന്ന് മൂന്ന് Read More …
