സ്വകാര്യ സ്കൂള് അദ്ധ്യാപകന് പോക്സോ കേസില് അറസ്റ്റില്
പോക്സോ കേസില് സ്വകാര്യ സ്കൂള് അദ്ധ്യാപകന് അറസ്റ്റില്. ആലപ്പുഴ ജില്ലയിലെ അമ്ബലപ്പുഴയിലാണ് സംഭവം. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാര്ഡ് കരിമ്ബിന് കാലാ വീട്ടില് ഫ്രെഡി ആന്റണി ടോമിയാണ് (28) അറസ്റ്റിലായത്. സ്വകാര്യ സ്കൂള് അദ്ധ്യാപകനായ ഫ്രെഡി വീടിനോട് ചേര്ന്ന് ട്യൂഷന് സെന്ററും നടത്തി വരുന്നുണ്ട്. അധ്യാപകന്റെ ട്യൂഷന് സെന്ററില് പഠിക്കാനായെത്തിയ വിദ്യാര്ത്ഥികളെ സിനിമ കാണിക്കുന്നതിനിടെ Read More …
