സഫ ജ്വല്ലറി ഷോറൂം മലപ്പുറത്ത് തുറന്നു

മലപ്പുറം- സഫ ഗ്രൂപ്പിന്റെ പത്താമത് ജ്വല്ലറി ഷോറൂം മലപ്പുറം കിഴക്കേതലയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഷോറോമിനോടനുബന്ധിച്ചുള്ള കോസ്മെഡിക്സിന്റെ ഉദ്ഘാടനം പി.കെ.കുഞ്ഞാലികുട്ടി എം.പി. നിര്‍വ്വഹിച്ചു. ഡയമണ്ട് വിഭാഗത്തിന്റെ ഉദ്ഘാടനം എ.പി.അനില്‍കുമാര്‍ എം.എല്‍.എയും ജ്വല്ലറി എക്സിബിഷന്‍ കൗണ്ടര്‍ ഉദ്ഘാടനം പി.ഉബൈദുള്ള എം.എല്‍.എയും നിര്‍വ്വഹിച്ചു.മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സലീന ടീച്ചര്‍, ജില്ലാ പഞ്ചായത്ത് Read More …

ജിയോയുമായി എതിരിടാന്‍ എയര്‍ടെല്‍ ഒരുങ്ങി

ജിയോയുമായി കിടപിടിക്കാന്‍ ഒരുങ്ങി എയര്‍ടെല്ലും രംഗത്ത്. യൂസര്‍മാര്‍ക്ക് ആകര്‍ഷിക്കുന്ന വന്‍ ഓഫറുകളുമായി എയര്‍ടെല്‍ തങ്ങളുടെ പരിഷ്‌കരിച്ച ആപ്പ് എയര്‍ടെല്‍ അവതരിപ്പിച്ചു കഴിഞ്ഞു.ഏതൊരു എയര്‍ടെല്‍ നമ്ബറിലേക്ക് 50 മിനിറ്റ് സൗജന്യ കോള്‍ നല്‍കുന്ന എയര്‍ടെല്‍ ഡയലറിന്റെ സാന്നിദ്ധ്യമാണ് പുതിയ ആപ്പ് അപ്‌ഡേഷന്റെ പ്രധാന പ്രത്യേകത. 2ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് നല്‍കുന്ന എയര്‍ടെല്‍ ക്ലൗഡ് ആണ് മറ്റൊരു Read More …

മികച്ച ഓഫറുകളുമായി റിലയന്‍സ് ജിയോ താരിഫ്

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ താരിഫുകള്‍ പ്രഖ്യാപിച്ചു. മികച്ച വാഗ്ദാനങ്ങളാണ് താരിഫിലുള്ളത്. രാജ്യത്തെ ഏത് നെറ്റ് വര്‍ക്കിലേക്കും സൗജന്യ വോയ്‌സ് കോളുകളാണ് മുഖ്യ ആകര്‍ഷണമെന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനി വ്യക്തമാക്കി. ഇന്ത്യയില്‍ എവിടെയും റോമിംഗ് ചാര്‍ജുണ്ടാവില്ല. ദീപാവലി പോലുള്ള ഉത്സവ ദിനങ്ങളില്‍ എസ് എം എസുകള്‍ക്ക് അധിക തുക ഈടാക്കില്ല. ഇന്റര്‍നെറ്റിന്റെ കാര്യത്തിലും കുറഞ്ഞ നിരക്കാണുള്ളത്. Read More …

ഗേറ്റ് വേലിറ്റ് ഫെസ്റ്റിന് സമാരംഭം

മുംബൈ: ഇന്ത്യന്‍ പ്രദേശിക ഭാഷാസാഹിത്യകാരന്‍മാരുടെ സംഗമത്തിന് വേദിയൊരുക്കി ഗേറ്റ് വേ ലിറ്റ് ഫെസ്റ്റിന് മുംബൈയിലെ ടാറ്റ തിയ്യേറ്ററില്‍ സമാരംഭം. മലയാളം ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളിലെ പ്രമുഖ സാഹിത്യകാരന്‍മാര്‍ പങ്കെടുക്കുന്ന ദ്വിദിന സാഹിത്യ സംഗമം പ്രസിദ്ധ മലയാള ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയതു.മുംബൈയിലെ മലയാള മാസികയായ കൈരളിയുടെ കാക്കയും പാഷന്‍ ഫോര്‍ കമ്യൂണിക്കേഷനും Read More …

ഇന്ത്യ നിക്ഷേപസംഗമത്തിന് തുടക്കം

ദില്ലി : പശ്ചാതലവികനത്തിന് ദീര്‍ഘകാല സൗകര്യങ്ങളൊരുക്കുന്നതിന്നായി കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്ന ഇന്ത്യ നിക്ഷേപസംഗമം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റലി ഉദ്ഘാടനം ചെയ്യും. വ്യാഴം, വെള്ളി ദിവസങ്ങളിലായി ന്യുദില്ലിയില്‍ നടക്കുന്ന സംഗമത്തില്‍ നിരവധി ആഗോള നിക്ഷേപകര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. അബുദാബി നിക്ഷേപക കേന്ദ്രം എം.ഡി എച്ച്. എച്ച് ശൈഖ് ഹാമിദ് ബിന്‍ സെയ്ദ് നോഹയാന്‍ സംഗമത്തില്‍ പ്രത്യേക Read More …

നിരക്ക് കുറക്കില്ല; പണപെരുപ്പം 5%

ുംബൈ: പലിശനിരക്കില്‍ മാറ്റമില്ലെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ഡോ രഘുറാം രാജന്‍ പറഞ്ഞു. റിപ്പോ നിരക്ക് 6.75 ശതമാനവും റിവേര്‍സ് റിപ്പോ നിരക്ക് 5.75 ശതമാനവും സി.ആര്‍ നിരക്ക് 4 ശതമാനവുമായി തുടരും. അര്‍ധവാര്‍ഷിക ദ്വൈമാസ ധനന്യപ്രഖ്യാപനത്തിടയാണ് ഗവര്‍ണറുടെ പ്രഖ്യാപനം. വ്യവസായിക രംഗം സുഖമമാക്കുന്നതിന് രാഷ്ട്രം പ്രയ്ത്‌നിക്കണമെന്ന് ഗവര്‍ണര്‍ സര്‍ക്കാറിനെ ഓര്‍മ്മിപ്പിച്ചു. 2016-17 വര്‍ഷത്തില്‍ 5 ശതമാനം Read More …

രാജ്യത്ത് വീണ്ടും സാമ്പത്തിക പ്രതിസന്ധിയോ?

ബിസിനസ് ഡസക് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതിന്റെ സൂചനകള്‍ സാമ്പത്തിക മേഖലയില്‍ പ്രകടമാവുന്നുണ്ട്. കേന്ദ്രധനമന്ത്രി അരുണ്‍ ജയറ്റ്‌ലി വായപയുടെ പലിശനിരക്ക് കുറക്കണമെന്ന് റിസര്‍വ്വ ബാങ്ക് ഗവര്‍ണര്‍ ഡോ രഘുരാം രാജനോട് അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. കേന്ദ്ര തലസ്ഥാന മേഖലയിലും മുംമ്പൈ നഗരഭാഗത്തും റിയല്‍ എസറ്റെയ്റ്റ് മേഖലയിലെ മന്ദഗതിയാണ് ധനമന്ത്രിയെ ഞെട്ടിപ്പിക്കുന്നത്. ഈ പ്രദേശങ്ങളില്‍ ഏകദേശം ഏഴര Read More …