ഭീകരര്‍ രാജ്യത്ത്
ന്യൂഡല്‍ഹി: പത്തു ഭീകരകര്‍ ഗുജറാത്തിലേക്ക് കടന്നിട്ടുണ്ടെന്ന വിവരം പാകിസ്ഥാന്‍ സ്ഥിരീകരിച്ചതോടെ രാജ്യത്തെ പ്രമുഖ നഗരങ്ങളിലും ക്ഷേത്രങ്ങളിലും അതി ജാഗ്രത നിര്‍ദേശം. ദേശീയ സുരക്ഷാ ഗാര്‍ഡിന്റെ നേതൃത്വത്തില്‍ സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തി വരുകയാണ്. മഹാ ശിവരാത്രി മഹോത്സവം ആഘോഷമായി നടത്തുന്ന ക്ഷേത്രങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. ദക്ഷിണ കച്ച് സൂപ്രണ്ട് മക്രന്ദ് ചൗഹാന്റെ നേതൃത്വത്തിലാണ് പരിശോധ നടക്കുന്നത്. Read More …
