ചെങ്കോട്ട ആക്രമണ കേസ്; ഭീകരന്‍ മുഹമ്മദ് ആരിഫിന് തൂക്കുകയര്‍ തന്നെ; വധശിക്ഷ സുപ്രീം കോടതിയും ശരിവച്ചു

ന്യൂദല്‍ഹി: രണ്ട് സൈനികരടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ട ആക്രമണ കേസില്‍ പ്രതിയായ ഭീകരന് തൂക്കുകയര്‍ തന്നെ. ലഷ്‌കറെ ഇ ത്വയ്ബ ഭീകരന്‍ മുഹമ്മദ് ആരിഫിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. വധശിക്ഷ ചോദ്യം ചെയ്ത് ആരിഫ് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി തള്ളിയാണ് ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ Read More …

വിരട്ടലുകള്‍ക്ക്‌ വഴങ്ങുന്നയാളല്ല പിണറായി വിജയന്‍ : പി ചിദംബരം

ചെന്നൈ ഗവര്‍ണറുടെ വിരട്ടലുകള്‍ക്ക് വഴങ്ങുന്നയാളല്ല മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. “ധനമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ടു, നിയമാനുസൃതം ഉചിതമായ നടപടി എടുക്കൂ എന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി. ധനമന്ത്രിക്ക് ഗവര്‍ണറുടെ വിശ്വാസമാണോ വേണ്ടത്? ഈ നാട്ടില്‍ എന്താണ് നടക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ പണിമതിയാക്കി നാട്ടിലേക്ക് പോകൂ. അങ്ങനെയുള്ള വിരട്ടലുകള്‍ക്ക് വഴങ്ങുന്നയാളല്ല പിണറായി Read More …

അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ഥിനികളുടെ ലൈംഗിക പരാതി വ്യാജം; പിന്നില്‍ ഹെഡ്മാസ്റ്റര്‍

മധുരൈ: സ്‌കൂള്‍ അധ്യാപകര്‍ക്കെതിരെ പെണ്‍കുട്ടികള്‍ നല്‍കിയ ലൈംഗിക പീഡനക്കേസ് വ്യാജമാണെന്ന് പൊലീസ്. കൂട്ടികളുടെ പരാതി പ്രകാരം വനിത അധ്യാപകര്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം മധുരൈ പൊലീസ് കേസ് എടുത്തിരുന്നു. അധ്യാപകരുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ഹെഡ്മാസ്റ്ററുടെ പ്രേരണ കൊണ്ടാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. സ്‌കൂളിലെ പരാതിപ്പെട്ടിയിലൂടെയാണ് ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപികനെതിരെ കുട്ടികള്‍ ലൈംഗിക പരാതി Read More …

വിദേശയാത്ര നിയമപരം, കുന്നപ്പിള്ളിക്കെതിരായ കേസില്‍ ഈ ഘട്ടത്തില്‍ പ്രതികരിക്കുന്നത് ശരിയല്ലെന്ന് കാനം

വിജയവാഡ: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശ യാത്ര നിയമപരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കുടുംബത്തെ കൊണ്ടുപോയത് പ്രോട്ടോക്കോള്‍ പ്രകാരമാണ്. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാതെ മന്ത്രിമാര്‍ക്ക് വിദേശയാത്ര ചെയ്യാന്‍ കഴിയില്ലെന്നും കാനം വിജയവാഡയില്‍ പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസില്‍ അന്വേഷണത്തില്‍ ഈ ഘട്ടത്തില്‍ പ്രതികരിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ Read More …

ദന്പതിമാരില്‍ ഒരാള്‍ എതിര്‍ത്താല്‍ വിവാഹമോചനം അനുവദിക്കാനാവില്ലെന്നു സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: ദ​ന്പ​തി​മാ​രി​ല്‍ ഒ​രാ​ള്‍ എ​തി​ര്‍​ക്കു​ന്ന പ​ക്ഷം വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ക്കു​ന്ന​തി​ന് ഭ​ര​ണ​ഘ​ട​ന​യു​ടെ 142-ാം അ​നു​ച്ഛേ​ദ​പ്ര​കാ​ര​മു​ള്ള അ​ധി​കാ​രം ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. ഇ​ന്ത്യ​യി​ല്‍ വി​വാ​ഹ​ബ​ന്ധം ഗൗ​ര​വ​മി​ല്ലാ​ത്ത സം​ഗ​തി​യാ​യി മാ​റി​യി​ട്ടി​ല്ല. ഇ​ന്നു വി​വാ​ഹം, നാ​ളെ വി​വാ​ഹ മോ​ച​നം എ​ന്ന പാ​ശ്ചാ​ത്യരീ​തി​യി​ലേ​ക്കു ന​മ്മ​ള്‍ എ​ത്തി​യി​ട്ടി​ല്ലെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് കൗ​ള്‍, അ​ഭ​യ് ഓ​ക്ക എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച് പ​റ​ഞ്ഞു. ഭാ​ര്യ​യു​ടെ എ​തി​ര്‍​പ്പു ത​ള്ളി Read More …

വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്യും; ഔഷധ പാര്‍ക്കിന് തറക്കല്ലിടല്‍ നിര്‍വഹിക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിമാചല്‍ സന്ദര്‍ശനം ‍നാളെ

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ 13ന് ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കും. ഹിമാചലിലെ ഉന റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പ്രധാനമന്ത്രി വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്യും. അതിനുശേഷം, ഒരു പൊതുചടങ്ങില്‍ പ്രധാനമന്ത്രി ഉന ഐഐഐടി രാജ്യത്തിന് സമര്‍പ്പിക്കുകയും ഉനയിലെ വന്‍ ഔഷധ പാര്‍ക്കിന് തറക്കല്ലിടുകയും ചെയ്യും. അതിനുശേഷം, ചമ്ബയില്‍ ഒരു പൊതുചടങ്ങില്‍, പ്രധാനമന്ത്രി Read More …

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം; സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇന്ന്

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജിയില്‍ സുപ്രിംകോടതിയുടെ നിര്‍ണായക വിധി ഇന്ന്. ഹിജാബ് അണിഞ്ഞ് എത്തിയ വിദ്യാര്‍ഥികളെ തടഞ്ഞതോടെ വലിയ പ്രതിഷേധങ്ങളാണ് കര്‍ണാടകയില്‍ ഉണ്ടായത്. ഹിജാബ് നിരോധനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ശക്തമായതിനിടെ നിരവധി വിദ്യാര്‍ഥികളുടെ പഠനം മുടങ്ങി. ഹിജാബ് ധരിച്ച്‌ ക്ലാസില്‍ എത്തിയ വിദ്യാര്‍ഥിനികളെ 2021 ഡിസംബര്‍ 27ന് ഉഡുപ്പി സര്‍ക്കാര്‍ പിയു Read More …

ഡോ. ​ശ​ശി ത​രൂ​രി​ന് ഒ​ഐ​സി​സി യുഎ​സ്‌എ​യു​ടെ പി​ന്തു​ണ

ഹൂ​സ്റ്റ​ണ്‍: ആ​സ​ന്ന​മാ​യി​രി​ക്കു​ന്ന ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കാ​ലാ​നു​ശ്രു​ത മാ​റ്റ​ങ്ങ​ളെ കൃ​ത്യ​മാ​യി അ​പ​ഗ്ര​ഥി​ച്ചു രാ​ഷ്ട്രീ​യ ന​ഭോ​മ​ണ്ഡ​ല​ത്തി​ല്‍ ഉ​ജ്ജ്വ​ല​മാ​യി പ്ര​കാ​ശി​ക്കു​ന്ന, പു​തു ത​ല​മു​റ​യു​ടെ പ്ര​തീ​ക​മാ​യി മാ​റി​യ ഡോ. ​ശ​ശി ത​രൂ​രി​ന് ഒ​ഐ​സി​സി യു​എ​സ്‌എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ല്‍ പ​ങ്കെ​ടു​ത്ത ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും പി​ന്തു​ണ അ​റി​യി​ച്ചു. ഒ​ഐ​സി​സി യു​എ​സ്‌എ ഒ​ക്ടോ​ബ​ര്‍ 9 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 8ന് ​സൂം പ്ലാ​റ്റ് Read More …