നടിയുമൊത്തുള്ള അശ്ലീല വിഡിയോ: നിത്യാനന്ദയ്‌ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബെംഗളൂരു: പീഡനക്കേസില്‍ വിവാദ ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരെ ബെംഗളൂരു രാമനഗര സെഷന്‍സ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. തെന്നിന്ത്യന്‍ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ടേപ്പ് മുന്‍ ഡ്രൈവര്‍ ലെനിന്‍ കറുപ്പന്‍ 2010 മാര്‍ച്ച് രണ്ടിന് സ്വകാര്യ ടിവി ചാനലുകളിലൂടെ പുറത്തുവിട്ടതിനെ തുടര്‍ന്നുള്ള കേസിലാണിത്. നിത്യാനന്ദയ്‌ക്കെതിരെ കോടതി ഒട്ടേറെ സമന്‍സുകള്‍ പുറപ്പെടുവിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ Read More …

ലോകത്തിന് കാമഭ്രാന്താണെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മീനങ്ങാടിയില്‍ അമ്മാവന്‍ 12കാരിയെ പീഡിപ്പിച്ചത് കേട്ട സുപ്രീംകോടതി ലോകത്തിന് കാമഭ്രാന്താണെന്ന് അഭിപ്രായപ്പെട്ടു. പോക്സോ കേസിലെ പ്രതിക്ക് കേരള ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിച്ചപ്പോള്‍ അതിജീവിത നേരിട്ട ലൈംഗിക പീഡനം അഭിഭാഷകന്‍ വിവരിച്ചത് കേട്ടായിരുന്നു ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഈ അഭിപ്രായ പ്രകടനം നടത്തിയത്. മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനുള്ള മാതാവിന്റെ ഹരജി Read More …

സംരക്ഷണം ആവശ്യമുള്ള, സമൂഹത്തിലെ ദുര്‍ബല വിഭാഗമായാണ് സ്ത്രീകളെ നിയമം കണക്കാക്കുന്നതെന്ന് ബോംബെ ഹൈക്കോടതി

സംരക്ഷണം ആവശ്യമുള്ള, സമൂഹത്തിലെ ദുര്‍ബല വിഭാഗമായാണ് സ്ത്രീകളെ നിയമം കണക്കാക്കുന്നതെന്ന് ബോംബെ ഹൈക്കോടതി. തന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസ് പൂനെയില്‍ നിന്ന് താനെയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ പരാമര്‍ശം.ഹര്‍ജിക്കാരി സ്ത്രീയായതിനാലും നിയമം സ്ത്രീകളെ ദുര്‍ബലവിഭാഗമായി കണക്കാക്കുന്നതിനാലും അവര്‍ക്ക് മുന്‍ഗണന കൂടുതല്‍ നല്‍കേണ്ടതുണ്ടെന്നും കൂടുതല്‍ സംരക്ഷണം ആവശ്യമുള്ള സമൂഹത്തിലെ ദുര്‍ബല വിഭാഗമാണ് Read More …

ബാങ്കില്‍ നിന്ന് 11 കോടി രൂപയുടെ നാണയങ്ങള്‍ കാണാനില്ല; ഒറ്റയടിക്ക് 25 ഇടങ്ങളില്‍ പരിശോധന നടത്തി സിബിഐ

ജയ്പൂ​ര്‍: രാ​ജ​സ്ഥാ​നി​ലെ ക​രൗ​ലി​യി​ലെ എ​സ്‌​ബി​ഐ ശാ​ഖ​യു​ടെ ലോ​ക്ക​റി​ല്‍​നി​ന്ന് 11 കോടി രൂപയുടെ നാണയങ്ങള്‍ കാണാതായ സംഭവത്തില്‍ വ്യാഴാഴ്ച 25 സ്ഥലങ്ങളില്‍ സിബിഐ പരിശോധന നടത്തി. ഡ​ല്‍​ഹി, ജ​യ്പു​ര്‍, ദൗ​സ, ക​രൗ​ലി, സ​വാ​യ് മ​ധോ​പു​ര്‍, അ​ല്‍​വാ​ര്‍, ഉ​ദ​യ്പു​ര്‍, ഭി​ല്‍​വാ​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ 25 പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 15 ഓ​ളം മു​ന്‍ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു​ള്ള​വ​രു​ടെ​യും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലാ​ണ് തെ​ര​ച്ചി​ല്‍ Read More …

സന്ന്യാസിയാണെന്ന ഭര്‍ത്താവിന്റെ വാദമുള്‍പ്പെടെ തള്ളി; സ്ത്രീകള്‍ക്ക് വിവാഹം പ്രധാനപ്പെട്ടതെന്ന് സുപ്രിംകോടതി; വിവാഹമോചനം റദ്ദാക്കി

ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് വിവാഹം വളരെ പ്രധാനപ്പെട്ടതാണെന്ന നിരീക്ഷണവുമായി സുപ്രിംകോടതി. ലിവിങ് ബന്ധങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിവാഹം സ്ത്രീകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ടെന്ന് കോടതി പറഞ്ഞു. സ്ത്രീകള്‍ക്ക് വിവാഹം ഇത്ര പ്രധാനമാണെന്നിരിക്കെ പിണങ്ങിപ്പോയി എന്ന പേരില്‍ വിവാഹമോചനം അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ദീര്‍ഘകാലമായി പിരിഞ്ഞ് കഴിയുന്ന ഭര്‍ത്താവിനോട് വീണ്ടും ഒന്നുചേരണമെന്ന ആവശ്യവുമായി മധ്യപ്രദേശ് സ്വദേശിയായ Read More …

മന്‍ കി ബാത്ത്: പ്രധാനമന്ത്രി ആശയങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു

ന്യൂഡെല്‍ഹി: 2022 ഓഗസ്റ്റ് 28-ന് രാവിലെ 11 മണിക്ക് നിശ്ചയിച്ചിട്ടുള്ള മന്‍ കി ബാത്തിന്റെ വരാനിരിക്കുന്ന എപ്പിസോഡിനായുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പങ്കിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ ക്ഷണിച്ചു. ആശയങ്ങള്‍ MyGov, Namo App എന്നിവയില്‍ പങ്കിടാം അല്ലെങ്കില്‍ സന്ദേശം റെക്കോര്‍ഡ് ചെയ്യാന്‍ 1800-11-7800 എന്ന നമ്ബര്‍ ഡയല്‍ ചെയ്യാം. MyGov-ന്റെ ക്ഷണം പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി Read More …

ബില്‍ക്കീസ്‌ ബാനു കേസില്‍ കൊടുംകുറ്റവാളികള്‍ക്ക് മോചനം: സര്‍ക്കാര്‍ ഉത്തരവ്‌ ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണെന്ന്‌ ബൃന്ദ കാരാട്ട്‌

ന്യൂഡല്‍ഹി: ഗുജറാത്തിലെ മുസ്‍ലിം വംശഹത്യക്കിടെ മൂന്ന്‌ വയസ്സുകാരിയെ അടക്കം കൂട്ടബലാത്സംഗം ചെയ്യുകയും ഏഴംഗ കുടുംബത്തെ അരുംകൊല ചെയ്യുകയും ചെയ്‌ത ബില്‍ക്കീസ്‌ ബാനു കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത്‌ സര്‍ക്കാര്‍ ഉത്തരവ്‌ ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണെന്ന്‌ സി.പി.എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. അപലപനീയമായ ഉത്തരവ്‌ ഗുജറാത്ത്‌ സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്നും ബൃന്ദ ആവശ്യപ്പെട്ടു. ബലാത്സംഗം, കുട്ടബലാത്സംഗവും Read More …

ജാമ്യത്തിനായി ടീസ്ത സെതല്‍വാദ് സുപ്രീം കോടതിയില്‍

ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സുപ്രിംകോടതിയെ സമീപിച്ച്‌ സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദ്. ജാമ്യാപേക്ഷ ഈ മാസം 22 ന് പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം പരിഗണിക്കുന്നത്. ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ് ടീസ്ത സെതല്‍വാദ് ,മുന്‍ ഐപിഎസ് Read More …