ഇ​​ല​​ന്തൂ​​രി​​ലേ​​ക്ക് ഇ​​പ്പോ​​ഴും ആ​​ളു​​ക​​ളെ​​ത്തു​​ന്നു

പ​ത്ത​നം​തി​ട്ട: ന​​ര​​ബ​​ലി​​യു​​ടെ പേ​​രി​​ല്‍ ഇ​​ര​​ട്ട​​ക്കൊ​​ല ന​​ട​​ന്ന ഇ​​ല​​ന്തൂ​​രി​​ലെ ഭ​​ഗ​​വ​​ല്‍​​സിം​​ഗി​​ന്‍റെ വീ​​ടും തി​​രു​​മ്മു​​ശാ​​ല​​യു​​മൊ​​ക്കെ കാ​​ണു​​ന്ന​​തി​​നാ​യി ജ​​ന​​പ്ര​​വാ​​ഹം. പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യ്ക്കു പു​​റ​​ത്തു​​നി​​ന്നു​​പോ​​ലും ധാ​​രാ​​ളം ആ​​ളു​​ക​​ള്‍ ഇ​​ല​​ന്തൂ​​രി​​ലെ പു​​ളി​​ന്തി​​ട്ട പ്ര​​ദേ​​ശ​​ത്തേ​​ക്ക് എ​​ത്തു​​ന്നു​​ണ്ട്. വ​​ഴി ചോ​​ദി​​ച്ച്‌ എ​​ത്തു​​ന്ന​​വ​​രാ​​ണേ​​റെ​​യും. വീ​​ട്ടുപ​​രി​​സ​​ര​​ത്തേ​​ക്ക് ആ​​രെ​​യും ക​​ട​​ത്തി​​വി​​ടാ​​ത്ത​​തി​​നാ​​ല്‍ അ​​യ​​ല്‍​​വീ​​ടു​​ക​​ളു​​ടെ പ​​രി​​സ​​ര​​ത്തു ക​​യ​​റി​​യാ​​ണ് പ​​ല​​രും സ്ഥ​​ലം കാ​​ണു​​ന്ന​​ത്. സ്ത്രീ​​ക​​ളും വി​​ദ്യാ​​ര്‍​​ഥി​​ക​​ളു​​മെ​​ല്ലാം സ്ഥ​​ല​​ത്തേ​​ക്ക് എ​​ത്തു​​ന്നു​​ണ്ട്. തെ​​ളി​​വെ​​ടു​​പ്പി​​നാ​​യി പ്ര​​തി​​ക​​ളെ ഇ​​ന്ന​​ലെ എ​​ത്തി​​ക്കു​​മെ​​ന്ന Read More …

രണ്ട് തടിക്കഷ്ണങ്ങള്‍ക്ക് മുകളില്‍ വെച്ച്‌ അറവുശാലയിലേത് പോലെ വെട്ടി നുറുക്കിയെന്ന് ലൈല

പത്തനംതിട്ട: ഇലന്തൂര്‍ ആഭിചാര കൊലക്കേസില്‍ മൃതദേഹങ്ങളോട് കാണിച്ച ക്രൂരതകള്‍ വീണ്ടും പുറത്തുവരികയാണ്. സ്ത്രീകളെ അതിക്രൂരമായി കൊന്നതിന് ശേഷം മൃതദേഹങ്ങള്‍ അറവുശാലയിലേത് പോലെ വെട്ടിനുറുക്കിയെന്നാണ് മൂന്നാം പ്രതി ലൈല പോലീസിന് നല്‍കിയ മൊഴി. വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി തന്നെയാണ് ഇതിനായി ഉപയോഗിച്ചത്. രണ്ട് തടിക്കഷ്ണങ്ങള്‍ക്ക് മുകളില്‍ വെച്ചാണ് ഇത്തരത്തില്‍ വെട്ടിനുറുക്കിയതെന്നും ചോദ്യം ചെയ്യലിനിടെ ലൈല വ്യക്തമാക്കി. ഇത്തരത്തില്‍ വെട്ടിനുറുക്കാന്‍ Read More …

അയാളെ തൃപ്തിപ്പെടുത്തിയാല്‍ സിദ്ധി കൂടും’, റഷീദ് തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് നോക്കി നിന്ന് വൈദ്യന്‍

പത്തനംതിട്ട: തിരുവല്ലയിലെ നരബലിയില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, പെരുമ്ബാവൂര്‍ സ്വദേശി ഷിഹാബ് എന്നിവരാണ് കൃത്യം ചെയ്‌തത്. മൂന്ന് പേര്‍ക്കും കൊലപാതകത്തില്‍ ഒരുപോലെ പങ്കുണ്ട്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് കമ്മീഷണര്‍ എസ് എച്ച്‌ നാഗരാജു പറഞ്ഞു. ഏജന്റ് ഷിഹാബിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. Read More …

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവം: ആരോഗ്യമന്ത്രിക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ഇന്ന് റിപ്പോര്‍ട്ട് ലഭിക്കും. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ഇന്നലെ ഉത്തരവിട്ടിരുന്നു. ഡോക്ടറുടെ അനാസ്ഥ ഗര്‍ഭസ്ഥ ശിശു മരിക്കാന്‍ കാരണമായെന്നാണ് പരാതി ഉയര്‍ന്നത്. യുവതിക്ക് പ്രസവവേദന വന്ന സമയത്ത് ഡോക്ടര്‍ ഓപ്പറേഷന് തയാറായില്ലെന്നും യുവതിയുടെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു. വിനീത്, രേഷ്മ Read More …

മുന്നില്‍ കാട്ടാന, പേടിച്ച്‌ ബൈക്കില്‍ നിന്ന് വീണ് അധ്യാപകര്‍ക്ക് പരിക്ക്

പത്തനംതിട്ട; ജോലി കഴിഞ്ഞ് മടങ്ങിയ അധ്യാപകര്‍ കാട്ടാനയെ കണ്ട് പേടിച്ച്‌ ബൈക്കില്‍ നിന്നു വീണു. സീതത്തോട് കട്ടച്ചിറ ഗവ.ഹൈസ്കൂളിലെ അധ്യാപകരായ അനീഷ് അലക്സ് (31), ഇന്ദ്രജിത്ത് (38) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബൈക്കില്‍ നിന്ന് വീണെങ്കിലും ആനയുടെ ആക്രമണത്തില്‍ നിന്നു ഇരുവരും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് നാലിനു മണിയാര്‍-കട്ടച്ചിറ റൂട്ടില്‍ തോട്ടപ്പുരയ്ക്കു സമീപമാണ് സംഭവം.കട്ടച്ചിറ ഹൈസ്കൂളിലെ എല്‍പി Read More …

അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവം; ഡോക്ടര്‍ക്കെതിരെ പരാതിയുമായി ബന്ധുക്കള്‍

അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ നവജാതശിശു മരിച്ചത് ഡോക്ടറുടെ അലംഭാവം കാരണമെന്ന പരാതിയുമായി ബന്ധുക്കള്‍. കൊല്ലം ഐവര്‍കാല നടുവില്‍, വിനീതിന്റെയും രേഷ്മയുടെയും കുഞ്ഞാണ് മരിച്ചത്. അടിയന്തര ഓപ്പറേഷന്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല എന്നും ബന്ധുക്കള്‍ പറഞ്ഞു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് അടൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ ആരോഗ്യമന്ത്രിക്കടക്കം പരാതി നല്‍കാന്‍ ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. Read More …

കാര്‍ സ്‌കൂട്ടറിലിടിച്ച്‌ പൊലീസുകാരി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ രണ്ടു മാസത്തിനുശേഷം റിമാന്‍ഡില്‍

പത്തനംതിട്ട: കാര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ പൊലീസുകാരി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍. എറണാകുളം പെരുമ്ബാവൂര്‍ കളമാലില്‍ വീട്ടില്‍ കെഎം വര്‍ഗീസ്(67) ആണ് പിടിയിലായത്. രണ്ടു മാസം മുന്‍പാണ് കേസിനാസ്പദമായ അപകടം നടന്നത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പന്തളം കുളനട തണങ്ങാട്ടില്‍ വീട്ടില്‍ സിന്‍സി പി അസീസ്(35) ആണ് അപകടത്തില്‍ മരിച്ചത്. പന്തളം-ആറന്മുള Read More …

ശബരിമല ഗ്രീന്‍ഫീല്‍ഡ്‌ വിമാനത്താവള പദ്ധതി ; റണ്‍വേ മണ്ണുപരിശോധന; പ്രാരംഭ ജോലികള്‍ തുടങ്ങി

എരുമേലി :എരുമേലിയുടെ സ്വപ്‌ന പദ്ധതിയായ നിര്‍ദിഷ്‌ട ശബരിമല ഗ്രീന്‍ഫീല്‍ഡ്‌ വിമാനത്താവള പദ്ധതിയുടെ റണ്‍വേയുടെ പ്രാരംഭ ജോലികള്‍ തുടങ്ങി . ഇതിനുള്ള വിദഗ്‌ദ്ധ സംഘം കണ്‍സള്‍ട്ടിങ്‌ സ്‌ഥാപനമായ ലൂയി ബര്‍ഗിനുവേണ്ടി എന്ന ഏജന്‍സിയുടെ ഉദ്യോഗസ്‌ഥര്‍ കാഞ്ഞിരപ്പള്ളിയിലെത്തിയിരുന്നു .ഡല്‍ഹിയില്‍ നിന്നും എത്തിയ ഇവര്‍ 21 ദിവസം കൊണ്ട്‌ മണ്ണ്‌ പരിശോധന പൂര്‍ത്തിയാക്കി റിസല്‍റ്റ്‌ അതോറിറ്റിക്ക്‌ കൈമാറും .മണ്ണ്‌ പരിശോധന Read More …