പത്തനംതിട്ടയില്‍ എസ്എന്‍ഡിപി നേതാവിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പിച്ചു

പത്തനംതിട്ട: അടൂരില്‍ എസ്എന്‍ഡിപി ശാഖയോഗം പ്രസിഡന്റിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു. പെരിങ്ങനാട് 2006 ആം നമ്പര്‍ ശാഖയോഗം പ്രസിഡന്റ് രാധാകൃഷ്ണനാണ് പരിക്കേറ്റേത്. തൊട്ടടുത്തുള്ള വിട്ടിലെ ബൈക്കും കത്തിച്ച നിലയിലാണ്. ആക്രമണത്തില്‍ പരിക്കേറ്റ രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തോടുള്ള വ്യക്തി വൈരാഗ്യമനാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം എസ്എന്‍ഡിപിയുടെ ഗുരുമന്ദിരത്തില്‍ മേഷണ ശ്രമം നടത്തിയ ആളെ Read More …

സാനിറ്ററി പാഡ് വരെ വലിച്ചിട്ട് പരിശോധിച്ചു; ഈ നാട്ടില്‍ മക്കളോടൊപ്പം അന്തിയുറങ്ങാനുള്ള അവകാശമില്ലേയെന്ന് ഡോ. ഫൗസീന തക്ബീര്‍

പുലര്‍ച്ചെ വീട്ടിലെത്തിയ സംഘം സാനിറ്ററി പാഡടക്കം വലിച്ചിട്ട് പരിശോധിച്ചെന്ന് പോപ്പുലര്‍ ഫ്രണ്ട് പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്റെ ഭാര്യ ഡോ. ഫൗസീന തക്ബീര്‍. ഈ നാട്ടില്‍ സ്വന്തം വീട്ടില്‍ മക്കളോടൊപ്പം അന്തിയുറങ്ങാനുള്ള അവകാശമില്ലേയെന്നും അവര്‍ ചോദിച്ചു. സാദിഖ് അഹമ്മദിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ ഇ.ഡി, എന്‍.ഐ.എ സംഘം റെയ്ഡിനെത്തിയിരുന്നു. സാദിഖ് അഹമ്മദിനെ സംഘം കസ്റ്റഡിയിലെടുക്കുകയും Read More …

തിരുവല്ലയില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

പത്തനംതിട്ട തിരുവല്ലയില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. സ്കൂള്‍ ഹോസ്റ്റലിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ് തിരുവല്ല പോലീസില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. തിരുവല്ലയിലെ എയ്ഡഡ് ഹൈസെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 12 കാരനായ വിദ്യാര്‍ഥിയെ 15 കാരായ രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ ഹോസ്റ്റലില്‍ വച്ച്‌ ലൈംഗിക Read More …

കോന്നി മെഡിക്കല്‍ കോളജിന് അംഗീകാരമുറപ്പായി; നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ തൃപ്തി രേഖപ്പെടുത്തി

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് പ്രവേശനത്തിന് നടത്തിയ പരിശോധനകളില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ തൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളജ് അംഗീകാരത്തിനായി നിരവധി അടിയന്തര ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിയത്. കൊവിഡിന്റെ വ്യാപനത്തില്‍ പോലും മെഡിക്കല്‍ കോളജിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ വളരെയേറെ ശ്രദ്ധിച്ചു. എത്രയും വേഗം രേഖാമൂലമുള്ള അംഗീകാരം ലഭിക്കുമെന്നാണ് Read More …

ശബരിമല വിമാനത്താവളം റണ്‍വേ മണ്ണുപരിശോധന; പ്രാരംഭ നടപടി തുടങ്ങി

എരുമേലി: എരുമേലിയുടെ സ്വപ്നപദ്ധതിയായ നിര്‍ദിഷ്ട ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിയുടെ റണ്‍വേയുടെ പ്രാരംഭ നടപടി ആരംഭിച്ചു. കണ്‍സള്‍ട്ടിങ് സ്ഥാപനമായ ലൂയി ബര്‍ഗിനുവേണ്ടി ഏജന്‍സിയുടെ ഉദ്യോഗസ്ഥര്‍ കാഞ്ഞിരപ്പള്ളിയിലെത്തിയിരുന്നു. ഡല്‍ഹിയില്‍നിന്നെത്തിയ ഇവര്‍ 21 ദിവസംകൊണ്ട് മണ്ണ് പരിശോധന പൂര്‍ത്തിയാക്കി ഫലം അതോറിറ്റിക്ക് കൈമാറും. പരിശോധന അനുകൂലമായാല്‍ മാത്രമേ റണ്‍വെ നിര്‍മിക്കാനാകൂ. കല്ലും കട്ടിയുള്ള മണ്ണുമുള്ള ഇവിടം റബര്‍ എസ്റ്റേറ്റ് Read More …

ഗ​വി റൂ​ട്ടി​ലെ സ​ഞ്ചാ​രി വി​ല​ക്ക് നീ​ങ്ങി​യി​ല്ല; കെ​എ​സ്‌ആ​ര്‍​ടി​സി ഓ​ടും

പ​ത്ത​നം​തി​ട്ട: ആ​ങ്ങ​മൂ​ഴി – ഗ​വി പാ​ത​യി​ലെ സ​ഞ്ചാ​രി വി​ല​ക്ക് നീ​ങ്ങി​യി​ല്ല. അ​ര​ണ​മു​ടി​യി​ല്‍ മ​ണ​അ​ണി​ട​ഞ്ഞ സ്ഥ​ല​ത്ത് അ​പ​ക​ട​ഭീ​ഷ​ണി​യു​ള്ള​തി​നാ​ലാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടാ​ന്‍ വ​നം​വ​കു​പ്പ് മ​ടി​ക്കു​ന്ന​ത്. റോ​ഡി​ന് സു​ര​ക്ഷ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ല്‍​കി​യി​ട്ടു​മി​ല്ല. എ​ന്നാ​ല്‍ പ​ത്ത​നം​തി​ട്ട – ഗ​വി – കു​മ​ളി റൂ​ട്ടി​ലെ ര​ണ്ട് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളും കെ​എ​സ്‌ഇ​ബി, വ​നം​വ​കു​പ്പ് വാ​ഹ​ന​ങ്ങ​ള്‍ ഇ​തു​വ​ഴി ക​ട​ത്തി​വി​ടു​ന്നു​ണ്ട്. തു​ട​ര്‍​ച്ച​യാ​യ മ​ഴ​യി​ല്‍ അ​ര​ണ​മു​ടി​യി​ല്‍ Read More …

വീട്ടുവളപ്പില്‍ കുടുങ്ങിയ തെരുവുനായ ചത്തു; പേവിഷബാധ സ്ഥിരീകരിക്കാന്‍ പരിശോധന

പത്തനംതിട്ട: ഓമല്ലൂരിലെ വീട്ടുവളപ്പില്‍ കുടുങ്ങിയ, പേവിഷബാധ ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന തെരുവുനായ ചത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പേവിഷബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തും. തിരുവല്ലയിലെ എവിഎന്‍ ഡിസീസ് ഡയഗ്നോസിസ് ലാബിലാണ് പരിശോധന. വൈകീട്ടോടെ പരിശോധനാ ഫലം ലഭിച്ചേക്കും.നാലരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനുശേഷമാണ് ഇന്നലെ തെരുവുനായയെ വലയിട്ടുപിടിച്ചു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. വീട്ടിലെത്തിയ നായയെ ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ വായില്‍ നിന്ന് നുരയും Read More …

ഭര്‍ത്താവിന്റെ വെട്ടേറ്റ് കൈപ്പത്തി അറ്റുപോയ യുവതിയെയും മാതാപിതാക്കളെയും സന്ദര്‍ശിച്ച്‌ മന്ത്രി വീണാ ജോര്‍ജ്

ഭര്‍ത്താവിന്റെ വെട്ടേറ്റ് കൈപ്പത്തിയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി വിദ്യയെ (27) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. എംഡിഐസിയുവില്‍ ചികിത്സയിലുള്ള വിദ്യ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. താന്‍ അനുഭവിച്ച വേദനകളെപ്പറ്റി മന്ത്രിയോട് പറയുമ്ബോള്‍ വിദ്യയുടെ കണ്ണ് നിറയുകയായിരുന്നു. മനസിന് ധൈര്യമുണ്ടെങ്കില്‍ വേഗം സുഖപ്പെടുമെന്ന് പറഞ്ഞ് വിദ്യയെ Read More …