സ്ത്രീകളുടെ പ്രൊഫൈല്‍ ചിത്രം പകര്‍ത്തി അശ്ലീല ചിത്രമാക്കി പ്രച

സാമൂഹിക മാധ്യമങ്ങളില്‍ നിന്നു സ്ത്രീകളുടെ ചിത്രം പകര്‍ത്തി അശ്ലീല ചിത്രമാക്കി മാറ്റി പ്രചരിപ്പിച്ചുവെന്ന കേസില്‍ 56കാരന്‍ പിടിയില്‍. പത്തനംതിട്ട റാന്നി പുതുശേരിമല സ്വദേശി ജോസ് ആന്റണിയെയാണ് തെന്മല പൊലീസ് അറസ്റ്റു ചെയ്തത്. കുറച്ചുനാള്‍ മുന്‍പ് ഉറുകുന്നിലെത്തിയപ്പോഴാണ് കേസിന് ആസ്പദമായ സംഭവം. അന്നുമുതല്‍ പൊലീസ് പ്രതിയെ അന്വേഷിച്ച്‌ വരികയായിരുന്നു. വാട്‌സ് ആപ്പുകളിലെ പ്രൊഫൈല്‍ പടങ്ങളില്‍ നിന്നു സ്ത്രീകളുടെ Read More …

യുവതിയുടെ കൈകള്‍ വെട്ടിമാറ്റിയ ഭര്‍ത്താവ് അറസ്റ്റില്‍; കൈകള്‍ തുന്നിചേര്‍ക്കാനുള്ള ശസ്ത്രക്രിയ പുരോഗമിക്കുന്നു

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ യുവതിയുടെ കൈകള്‍ വെട്ടിമാറ്റിയ ഭര്‍ത്താവ് അറസ്റ്റില്‍. ഏഴംകുളം സ്വദേശി സന്തോഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കലഞ്ഞൂര്‍ പറയന്‍കോട് ചാവടിമലയില്‍ വിജയന്‍റെ മകള്‍ വിദ്യയാണ് (26) ശനിയാഴ്ച രാത്രി ഭര്‍ത്താവിന്‍റെ ആക്രമണത്തിന് ഇരയായത്. യുവതിയുടെ അച്ഛനും വെട്ടേറ്റിരുന്നു. കഴിഞ്ഞ കുറെനാളായി സന്തോഷും വിദ്യയും അകന്ന് കഴിയുകയാണ്. വിവാഹ മോചനക്കേസ് നടക്കുന്നതിനിടെ യുവതിയെ വീട്ടില്‍ Read More …

സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ച കേസില്‍ അന്വേഷണം ഇഴയുന്നു; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരന്‍

പത്തനംതിട്ട: മുന്‍ മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ച കേസില്‍ പൊലീസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നു. കേസെടുത്ത് 73 ദിവസം ആയിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ല. സജി ചെറിയാനെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരനായ അഭിഭാഷകന്‍ ബൈജു നോയല്‍.ഇക്കഴിഞ്ഞ ജൂലൈ മൂന്നിന് മല്ലപ്പള്ളിയിലെ Read More …

പത്തനംതിട്ടയില്‍ ജഡ്ജിയെ തെരുവുനായ കടിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതിന് ഇടയില്‍ പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വെട്ടിപ്രത്തുവച്ചായിരുന്നു ഇവര്‍ക്കുനേരെ തെരുവുനായയുടെ ആക്രമണം. ജ്വല്ലറി ജീവനക്കാരനായ പ്രകാശന്‍ എന്നയാളാണ് കടിയേറ്റ രണ്ടാമത്തെയാള്‍. ബുധനാഴ്ച വൈകിട്ടോടെ വെട്ടിപ്രത്ത് മജിസ്‌ട്രേറ്റുമാര്‍ താമസിക്കുന്ന ക്വാട്ടേഴ്‌സിന് സമീപത്താണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വൈകുന്നേരം നടക്കാനിറങ്ങിയ മജിസ്‌ട്രേറ്റിനാണ് നായയുടെ കടിയേറ്റത്. കടിയേറ്റ രണ്ടുപേരും പത്തനംതിട്ട Read More …

രാജ്യം ഭരിച്ച്‌ നശിപ്പിച്ച കോണ്‍ഗ്രസ് ജാഥ നടത്തിയിട്ട് കാര്യമില്ല; പി.കെ ശ്രീമതി

ചെങ്ങന്നൂര്‍: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പരിഹാസ്യ യാത്രയാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് പികെ ശ്രീമതി. രാജ്യം ഭരിച്ച്‌ നശിപ്പിച്ച കോണ്‍ഗ്രസ് ജാഥ നടത്തിയിട്ട് കാര്യമില്ലെന്നും ശ്രീമതി പറഞ്ഞു. രാഹുല്‍ ഗാന്ധി യാത്ര നടത്താന്‍ വൈകിപ്പോയി. കേന്ദ്ര സര്‍ക്കാര്‍ ഭരണമല്ല ഭരണാഭാസമാണ് നടത്തുന്നത്. പട്ടിണിയും തൊഴിലില്ലായ്മയൊക്കെ രാജ്യം ഭരിക്കുന്നബിജെപി സര്‍ക്കാരിന്റെ സംഭാവനയാണ്യ ശത്രുക്കളോടുപോലും കാണിക്കാത്ത Read More …

ടാര്‍വില കൂടിയാല്‍ സ്വന്തം പോക്കറ്റില്‍നിന്ന്; കരാറുകാര്‍ സമരത്തിലേക്ക്

പത്തനംതിട്ട: റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചശേഷം ടാര്‍ വില കൂടിയാല്‍ ആ തുക ഇനി സര്‍ക്കാര്‍ അധികമായി അനുവദിക്കേണ്ടന്ന ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ നിര്‍ദേശത്തിനെതിരേ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സമരത്തിലേക്ക്. ഇതോടെ സംസ്ഥാനത്ത് നടന്നുവരുന്ന 250-കോടിയില്‍ അധികം രൂപയുടെ റോഡ് നിര്‍മാണങ്ങള്‍ സ്തംഭിച്ചേക്കും.കടുത്ത സാമ്ബത്തികനഷ്ടം സഹിച്ച്‌ പദ്ധതികളുമായി മുന്നോട്ടുപോകേെണ്ടന്നാണ് കരാറുകാരുടെ തീരുമാനം. അതുകൊണ്ടുതന്നെ, അടിയന്തരമായി Read More …

ഓണത്തിന്‌ റെക്കോഡടിച്ച്‌ കെഎസ്‌ആര്‍ടിസി

പത്തനംതിട്ട: കെഎസ്‌ആര്‍ടിസി പത്തനംതിട്ട ഡിപ്പോയില്‍ ഓണത്തോടനുബന്ധിച്ച്‌ റെക്കോഡ് കലക്ഷന്‍. ഞായറാഴ്ച ദിവസം മാത്രം 11,94,872 രൂപയാണ് കലക്ഷന്‍. 46 സര്‍വീസാണ് നടത്തിയത്. ഞായറാഴ്ചയായതിനാല്‍ ഏതാനും ഓര്‍ഡിനറി സര്‍വീസ് ഇല്ലായിരുന്നു. ഓണാവധി നാളുകളില്‍ മിക്ക ദിവസങ്ങളിലും നല്ല വരുമാനമാണ് പത്തനംതിട്ട ഡിപ്പോ നേടിയത്. 9, 10 തീയതികളില്‍ 10നും 11 ലക്ഷത്തിനുമിടയ്‌ക്കായിരുന്നു കലക്ഷന്‍. കഴിഞ്ഞവര്‍ഷം ശബരിമല തിരക്കുണ്ടായിട്ടും Read More …

10 മണിക്കൂറിന് മേല്‍ തെങ്ങിന്‍ മുകളില്‍; നാട്ടുകാരെയും ഫയര്‍ഫോഴ്‌സിനെയും മുള്‍മുനയിലാക്കി യുവാവ്

പത്തനംതിട്ട: പന്തളത്ത് നാട്ടുകാരെയും ഫയര്‍ഫോഴ്‌സിനെയും മുള്‍മുനയിലാക്കി രാത്രിയും പകലും യുവാവ് തെങ്ങിന്റെ മുകളില്‍ തുടര്‍ന്ന് യുവാവ്. താഴെയിറക്കാന്‍ കിണഞ്ഞ് പരിശ്രമിച്ച്‌ പോലീസും ഫയര്‍ഫോഴ്‌സും. തെങ്ങിന് ചുറ്റും വലവിരിച്ച്‌ കാത്തിരിക്കുകയാണ് ഏവരും. കടയ്ക്കാട് വടക്ക് പുത്തേത്ത് പടിഞ്ഞാറ്റേതില്‍ രാധാക്യഷ്ണന്‍ (38) ആണ് ഞായറാഴ്ച്ച ഉച്ചക്ക് 1 മണി മുതല്‍ തെങ്ങിന്റ മുകളില്‍ കയറി ഇരുപ്പ് ഉറപ്പിച്ചത്. അനുനയിപ്പിച്ച്‌ Read More …