പന്തളത്ത് മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ എക്സൈസ് സംഘത്തിന് ഗുരുതര വീഴ്ച
പന്തളം: മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ എക്സൈസ് സംഘത്തിന് ഗുരുതര വീഴ്ച. ശനിയാഴ്ച എം.സി റോഡില്‍ മണികണ്ഠന്‍ ആല്‍ത്തറക്ക് സമീപത്തെ ലോഡ്ജില്‍നിന്ന് യുവതി ഉള്‍പ്പെടെ അഞ്ചു പേരെയാണ് മയക്കുമരുന്നുമായി ജില്ല പൊലീസ് ഡാന്‍സാഫ് സംഘവും പന്തളം പൊലീസും ചേര്‍ന്ന് പിടികൂടിയത്. തിരുവനന്തപുരം റേഞ്ചിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു. ശനിയാഴ്ച രാവിലെ യുവതിയടക്കം അഞ്ചുപേരെയും 155 Read More …
