നാലര വയസ്സുകാരിയെ പീഡിപ്പിച്ചു : വയോധികന്‍ പൊലീസ് പിടിയില്‍
പത്തനംതിട്ട: അക്ഷരം പഠിക്കാന്‍ വീട്ടിലെത്തിയ നാലര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ വയോധികന്‍ അറസ്റ്റില്‍. കൊടുമണ്‍ രണ്ടാംകുറ്റി ലതാഭവനം വീട്ടില്‍ വിദ്യാധരനെ(69) കൊടുമണ്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയാണ് കുട്ടിയെ പഠിപ്പിച്ചിരുന്നത്. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍, എസ്.ഐ അനില്‍കുമാര്‍, Read More …
