‘എന്നും ഓര്‍മച്ചെപ്പില്‍ സൂക്ഷിക്കും; വാഹനാപകടത്തില്‍ മരിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പത്തനംതിട്ട കളക്ടര്‍
കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച പൊലീസ് ഉദ്യോഗസ്ഥ സിന്‍സി പി അസീസുമായുള്ള ഓര്‍മ പങ്കുവെച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ (Divya S Iyer). രണ്ടു മാസങ്ങള്‍ക്കു മുന്‍പുള്ള ചിത്രമാണ് കളക്ടര്‍ തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. സിന്‍സിയുടെ ജീവിതം ധീരതയുടെയും കര്‍മനിരതയുടെയും പ്രതീകമായി എന്നും പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായി തീരട്ടെയെന്ന് കുറിപ്പില്‍ ദിവ്യ Read More …
