പെണ്‍സുഹൃത്ത് വഴി പരിചയം, പിന്നീട് ഭീഷണിപ്പെടുത്തി 14 കാരിയെ നിരന്തരമായി ലൈം​ഗികമായി വീട്ടില്‍ നിന്നുംപുറത്തെത്തിച്ച്‌ ലൈം​ഗിക പീഡനം നടത്തിയ പ്രതി പിടിയില്‍

തിരുവല്ല; തന്റെ സുഹൃത്തായ പെണ്‍കുട്ടി പരിചയപ്പെടുത്തി കൊടുത്ത പതിനാലുകാരിയെ നാലു മാസമായി നിരന്തരം ലൈംഗികമായി ഉപയോഗിച്ചു വന്ന കേസില്‍ ഭാര്യയും രണ്ടു മക്കളുമുള്ള ഹോട്ടല്‍ തൊഴിലാളി പിടിയില്‍. ചൈല്‍ഡ് ലൈന്‍ പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. തിരുവല്ല പുറമറ്റം കരിക്കുറ്റിമലയില്‍ കള്ളാട്ടില്‍ വീട്ടില്‍ റിജോ മോന്‍ ജോണ്‍ ( സനീഷ്, 28 Read More …

750 കിലോമീറ്ററോളം ബെംഗളൂരില്‍ നിന്നു രണ്ട് കൊച്ചു കുട്ടികളുമായി കാറോടിച്ച്‌ എത്തിയ വിമുക്തഭടനും കുടുംബത്തിനും നിരീക്ഷണ കേന്ദ്രത്തിനായി പെരുവഴിയില്‍ കാത്ത് കിടക്കേണ്ടി വന്നത് മണിക്കൂറുകളോളം

പത്തനംതിട്ട: ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് വന്ന് പെരുവഴിയില്‍ കൊച്ചു കുട്ടികളുമായി കിടക്കേണ്ട ഗതികേടാണ് വിമുക്തഭടനും കുടൂംബത്തിനും ഉണ്ടായത്. 750 കിലോമീറ്റര്‍ ഒറ്റയിരുപ്പിന് കാര്‍ ഓടിച്ചു വന്ന വിമുക്്ത ഭടനെയും കൂടുംബത്തെയും ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് കയറ്റാതിരുന്ന കഥ പത്രങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്. അത് ജില്ലാ ഭരണകൂടത്തിന്റെ പിടിപ്പു കേടാണെന്ന് ആരോപിച്ച്‌ വിമുക്തഭടന്റെ സഹോദരന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. ക്വാറന്റൈന്‍ കേന്ദ്രത്തിന് Read More …

ഏഴ് പ്രവാസികള്‍ പത്തനംതിട്ടയില്‍ എത്തി; നാലു പേര്‍ റാന്നിയിലെ നിരീക്ഷണ കേന്ദ്രത്തില്‍

പത്തനംതിട്ട : അബുദബിയില്‍നിന്ന് വ്യാഴാഴ്ച രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നെടുമ്ബാശേരി വിമാനത്താവളത്തില്‍ വന്ന പത്തനംതിട്ട ജില്ലക്കാരില്‍ നാലു പേരെ റാന്നി താലൂക്കിലെ റാന്നി ഗേറ്റ്വേ റസിഡന്‍സി കോവിഡ് 19 നിരീക്ഷണ കേന്ദ്രത്തില്‍ എത്തിച്ചു. രണ്ട് പുരുഷന്മാരും, രണ്ട് സ്ത്രീകളും ഉള്‍പ്പെടെ നാല് പേരെയാണ് നിരീക്ഷണ കേന്ദ്രത്തില്‍ എത്തിച്ചത്. കുറിയന്നൂര്‍, പെരിങ്ങര, വെച്ചൂച്ചിറ, വായ്പൂര്‍ Read More …

കന്യാസ്ത്രീ കിണറ്റില്‍ വീണുമരിച്ചസംഭവം ; കേരള വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

പത്തനംതിട്ട : പത്തനംതിട്ട തിരുവല്ല പാലിയേക്കര ബസേലിയന്‍ മഠത്തിലെ സന്യാസിനി കിണറ്റില്‍ വീണു മരിച്ച സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മരണം സംബന്ധിച്ച്‌ സമഗ്രമായ അന്വേഷണം നടത്തി ദുരൂഹതകള്‍ മാറ്റണമെന്നും ഷാഹിദ കമാല്‍ Read More …

കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയുടേത് മുങ്ങി മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്സ് മഠത്തിലെ സന്യസ്ത വിദ്യാര്‍ഥിനിയുടേത് മുങ്ങി മരണമെന്ന് റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശരീരത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വീഴ്ചയില്‍ ഉണ്ടായ ചെറിയ മുറിവുകള്‍ മാത്രമാണ് ഉള്ളത്. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രത്യേകസംഘമാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞദിവസമാണ് മഠത്തിലെ അന്തേവാസിയായ മല്ലപ്പള്ളി ചുങ്കപ്പാറ തടത്തേല്‍ മലയില്‍ പള്ളിക്കാപ്പറമ്ബില്‍ ജോണ്‍ പീലിപ്പോസിന്റെ മകളായ ദിവ്യ Read More …

പുലിയുടെ ആക്രമണം; പത്തനംതിട്ടയില്‍ യുവാവ് മരിച്ചു

പത്തനംതിട്ട : കോന്നി തണ്ണിത്തോട് മേടപ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വടക്കേതില്‍ മാത്യു എന്ന ബിനീഷാണ് (36) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തണ്ണിത്തോട് പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കീഴിലുള്ള സ്ഥലത്താണ് സംഭവം നടന്നത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ റബ്ബര്‍ മരങ്ങള്‍ ലീസിനെടുത്ത് ടാപ്പിംഗ് നടത്തുന്ന ആളായിരുന്നു ബിനീഷ്. ജോലിക്കിടെയാണ് ഇയാള്‍ Read More …

ആറന്മുള മണ്ഡലത്തില്‍ സഹായഹസ്തം വായ്പ വിതരണോദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു

ആറന്മുള: ആറന്മുള നിയോജക മണ്ഡലത്തിലെ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയുടെ വിതരണോദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ കോഴഞ്ചേരി സി.ഡി.എസ് കൃപ അയല്‍ക്കൂട്ടത്തിന് വായ്പാ സഹായം നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മണ്ഡലത്തില്‍ 19.25 കോടി രൂപയാണു മുഖ്യമന്ത്രിയുടെ സഹായഹസ്തമായി അനുവദിച്ചിരിക്കുന്നത്. കോഴഞ്ചേരി, മല്ലപ്പുഴശേരി, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ 1.10 കോടി രൂപ Read More …

ആയിരം മാസ്‌കുകള്‍ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് കൈമാറി

പത്തനംതിട്ട : മേക്കോഴൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക് യൂത്ത് മൂവ്‌മെന്റ് ആയിരം മാസ്‌കുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. മലങ്കര കത്തോലിക് യൂത്ത് മൂവ്‌മെന്റ് മേക്കോഴൂര്‍ യൂണിറ്റ് പ്രസിഡന്റ് ക്രിസ്റ്റിന്‍ സാം വര്‍ഗീസ് ജില്ലാ കളക്ടര്‍ പി.ബി.നൂഹിന് മാസ്‌കുകള്‍ കൈമാറി. മലങ്കര കത്തോലിക് യൂത്ത് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ആല്‍ബര്‍ട്ട് ജോസഫ്, മലങ്കര കത്തോലിക് യൂത്ത് Read More …