ഭാര്യയുമായുള്ള കിടപ്പറ സീന്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് നല്‍കി; മലപ്പുറം സ്വദേശി പത്തനംതിട്ടയില്‍ അറസ്റ്റില്‍

മല്ലപ്പള്ളി: ഭാര്യയുമായുള്ള ലൈംഗികബന്ധത്തിന്റെ ചിത്രങ്ങള്‍ എടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത് കാശുവാങ്ങിയ കേസില്‍ മലപ്പുറം സ്വദേശിയെ കീഴ്‌വയ്പ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുളിക്കല്‍ ഒളവട്ടൂര്‍ ചോലക്കരമ്മന്‍ വീട്ടില്‍ സുനില്‍ കുമാര്‍ (42) ആണ് പിടിയിലായത്.ഏഴുമറ്റൂര്‍ സ്വദേശിനിയായ 40കാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഏഴുമറ്റൂര്‍ സ്വദേശിനിയെ അമ്ബലപ്പുഴ ക്ഷേത്രത്തില്‍ വച്ച്‌ 2020 ഫെബ്രുവരി 24 നാണ് ഇയാള്‍ വിവാഹം Read More …

മങ്കിപോക്സ്: പത്തനംതിട്ട ഉള്‍പ്പടെ അഞ്ച് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളില്‍ നിന്നുള്ളവര്‍ ഫ്‌ളൈറ്റ് കോണ്ടാക്‌ട് ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്. രാവിലേയും വൈകുന്നേരവും ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ വിളിച്ച്‌ വിവരങ്ങള്‍ അന്വേഷിക്കും. Read More …

പത്തനംതിട്ടയില്‍ കഞ്ചാവുമായി രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

അടൂര്‍: കഞ്ചാവുമായി രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാല് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. താമരക്കുളം ചാവടികാഞ്ഞിരവിള അന്‍സില മന്‍സില്‍ എ. അന്‍സില (25), പറക്കോട് മറ്റത്ത് കിഴക്കേതില്‍ സാബു (34), അടൂര്‍ പെരിങ്ങനാട് പന്നിവേലിക്കല്‍ കരിങ്കുറ്റിക്കല്‍ വീട്ടില്‍ കെ.പി. ഷൈന്‍ (27), ആലപ്പുഴ തകഴി പുത്തന്‍പുരയില്‍ ആര്യ ചന്ദ്രബോസ് (25) എന്നിവരാണ് അറസ്റ്റിലായത്. അടൂര്‍ Read More …

നിയന്ത്രണംവിട്ട കാര്‍ കടലില്‍ പതിച്ചു; നീന്തി കരയ്ക്കുകയറി, വീണ്ടും കടലിലേക്ക് ചാടി മലയാളിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: ബഹ്റൈനില്‍ നിയന്ത്രണംവിട്ട കാര്‍ കടലില്‍ പതിച്ച്‌ മലയാളിക്ക് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ശ്രീജിത്ത് ഗോപാലകൃഷ്ണന്‍ നായരാണ് (42)മരിച്ചത്. സിത്ര കോസ് വേയിലൂടെ വാഹനമോടിക്കവേയാണ് സംഭവം. ശ്രീജിത്തിന്റെ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് കടലിലേക്ക് പതിക്കുകയായിരുന്നു. കാര്‍ നിയന്ത്രണം വിട്ട് കടലിലേക്ക് പതിച്ചെങ്കിലും ശ്രീജിത്ത് കാറില്‍ നിന്ന് പുറത്തിറങ്ങി നീന്തി അത്ഭുതകരമായി കരയില്‍ എത്തിയിരുന്നു. എന്നാല്‍ കാറിലുണ്ടായിരുന്ന Read More …

ഹരിവരാസനം രചനയ്ക്ക് നൂറു വയസ്സ്; പന്തളത്ത് ശതാബ്ദി ആഘോഷത്തിന് ഓഗസ്റ്റ് 29ന് ദീപം തെളിയും

പന്തളം: അയ്യപ്പന്റെ ഉറക്കുപാട്ടായ ‘ഹരിവരാസന’ത്തിന്റെ രചനയ്ക്ക് നൂറ് വയസ്സ് തികയുമ്ബോള്‍ അതിന്റെ ശതാബ്ദി ആഘോഷത്തിന് പന്തളത്ത് ദീപം തെളിയുകയാണ്. ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ നേതൃത്വത്തിലാണ് ആഘോഷം. ശബരിമലയുടെ മൂലസ്ഥാനമായ പന്തളത്ത് ഓഗസ്റ്റ് 29നാണ് ഉദ്ഘാടനം. പതിനെട്ടുപടിയുടെ പുണ്യംപോലെ പതിനെട്ടുമാസം നീളുന്ന ആഘോഷ പരിപാടികളാണ് ഇന്ത്യയൊട്ടാകെ സംഘടിപ്പിക്കുവാന്‍ ആഘോഷ കമ്മിറ്റി തീരുമാനിച്ചിട്ടുള്ളതെന്ന് കണ്‍വീനര്‍ ജി. പൃഥ്വിപാല്‍ പറഞ്ഞു. Read More …

മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയ പ്രതി സ്റ്റേഷനില്‍ നിന്നും ചാടിപ്പോയി; ഭാര്യ വിളിച്ചപ്പോള്‍ തിരിച്ചെത്തി

പത്തനംതിട്ട: പത്തനംതിട്ടയില്‍ കസ്റ്റഡിയിലെടുത്ത പ്രതിസ്റ്റേഷനില്‍ നിന്നും ചാടിപ്പോയി. പൂങ്കാവിലെ ഡിവൈഎഫ്‌ഐ നേതാവാണ് രാത്രി സ്റ്റേഷനില്‍നിന്നു ചാടിപ്പോയത്. കുടുംബ വഴക്കിനെ തുടര്‍ന്നു പിതാവിനെ കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് ഡിവൈഎഫ്‌ഐ നേതാവിനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് പൊലീസ് വിളിപ്പിച്ചതിനെതുടര്‍ന്ന് സ്റ്റേഷനിലേക്കെത്തിയ ഭാര്യ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തിരികെയെത്തിയ പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു. അടിപിടിക്കേസ് ആയതിനാല്‍ ലോക്കപ്പില്‍ ഇട്ടില്ല. പകരം Read More …

പത്തനംതിട്ടയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ ദമ്ബതികള്‍ മരിച്ചു; മകന്‍ ഗുരുതരാവസ്ഥയില്‍

പത്തനംതിട്ട: ഏനാത്ത് കാറുകള്‍ കൂട്ടിയിടിച്ച്‌ ദമ്ബതികള്‍ മരിച്ചു. തിരുവനന്തപുരം മടവൂര്‍ സ്വദേശി രാജശേഖരന്‍ ഭട്ടതിരി (65), ഭാര്യ ശോഭ (63) എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ നിഖിലിനെ (32) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. മടവൂര്‍ ഭാഗത്ത് നിന്നും പന്തളം കുളനട ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന Read More …

സജി ചെറിയാന്റെ പ്രസംഗ ദൃശ്യങ്ങള്‍ സിപിഎം മുക്കി, ആരുടെയെങ്കിലും കൈയിലുണ്ടെങ്കില്‍ കൊടുക്കണമെന്നു പോലീസ്

പത്തനംതിട്ട: മുന്‍മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശമടങ്ങിയ വീഡിയോ പോലീസിന് കൈമാറാതെ സി.പി.എം. ദൃശ്യങ്ങളില്ലെന്ന നിലപാടിലാണ് പത്തനംതിട്ട മല്ലപ്പള്ളി ഏരിയാ നേതൃത്വം. ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിരുന്ന ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്‌തെന്നും നേതൃത്വം വിശദീകരിക്കുന്നു. ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്ന് ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങി. പ്രസംഗത്തിന്റെ പൂര്‍ണരൂപം ആരു തന്നാലും തെളിവായി സ്വീകരിക്കുമെന്നും അന്വേഷണംസംഘം അറിയിച്ചു.സജി ചെറിയാന്‍ Read More …