മ​ല്ല​പ്പ​ള്ളി​യി​ലെ വി​വാ​ദ പ്ര​സം​ഗ​ത്തി​ൽ മു​ൻ മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രേ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം.

തി​രു​വ​ല്ല ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കൊ​ച്ചി സ്വ​ദേ​ശി​യാ​യ അ​ഭി​ഭാ​ഷ​ക​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സി​പി​എം നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം സ​ജി ചെ​റി​യാ​ൻ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ട​തി കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്നു ത​ന്നെ രാ​ജി തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കോ ദേ​​​ശീ​​​യ​​​പ​​​താ​​​ക ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ദേ​​​ശീ​​​യ Read More …

എംഎല്‍എമാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയാക്കും; മന്ത്രി കെ. രാജന്‍

പത്തനംതിട്ട: എംഎല്‍എമാരുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ ജില്ലകളില്‍ ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മന്ത്രി കെ. രാജന്‍.മലയോര ആദിവാസി മേഖലയിലെ പട്ടയങ്ങള്‍ പരമാവധി വേഗത്തില്‍ നല്‍കി, മിച്ചഭൂമി കേസുകള്‍ പരിഹരിച്ച്‌, പട്ടയങ്ങള്‍ കാര്യക്ഷമമായി വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു രണ്ടാംഘട്ട ജില്ലാ റവന്യു അസംബ്ലിയില്‍ പത്തനംതിട്ട ജില്ലയിലെ എംഎല്‍എമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു Read More …

മന്ത്രി സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിനെതിരെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ പരാതി

പത്തനംതിട്ട: മന്ത്രി സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിനെതിരെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ പരാതി. എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയലാണ് പരാതി നല്‍കിയത്. ഇന്നലെ ഇയാള്‍ പത്തനംതിട്ട എസ്പിക്ക് നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കും. അതേസമയം, സംഭവത്തില്‍ ഉന്നത തല നിര്‍ദേശമില്ലാതെ പൊലീസ് അന്വേഷണം Read More …

ടയര്‍ പൊട്ടി, നിയന്ത്രണം വിട്ട സ്‌കോര്‍പിയോ മറിഞ്ഞ് റാന്നിയില്‍ 2 പേര്‍ മരിച്ചു

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയില്‍ റാന്നിക്ക് സമീപം ഉതിമൂട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മരണം. റാന്നി ഈട്ടിച്ചുവട് സ്വദേശി യദു ക്യഷ്ണന്‍ (18), മണ്ണാരത്തറ മാലിയില്‍ ബിജുവിന്റെ മകന്‍ സിജോ (19) യുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് നാലു പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം നാലു Read More …

42 റമ്ബുട്ടാന്‍ മരങ്ങള്‍ക്ക് രണ്ടുലക്ഷത്തി പന്ത്രണ്ടായിരം പുതച്ചുമൂടി,​ സുരക്ഷിതമായി

പന്തളം: പന്തളം കടയ്ക്കാട് കരിമ്ബ് വിത്ത് ഉത്പാദന കേന്ദ്രത്തിലെ ഒരേക്കറില്‍ നട്ടുവളര്‍ത്തിയ 42 റമ്ബൂട്ടാന്‍ മരങ്ങളിലെ കായ്കള്‍ ലേലം ചെയ്തു. ലേലം എടുത്തത് ചെങ്കോട്ട സ്വദേശി കുമാറാണ്. ഇത്തവണ 2 ലക്ഷത്തി പന്ത്രണ്ടായിരം രൂപയ്ക്കാണ് ലേലം ചെയ്തത് നല്‍കിയത്.ചിലതില്‍ പഴുത്ത് തുടങ്ങിയിട്ടുണ്ട്. വല ഇട്ട് നിറുത്തിയിരിക്കുകയാണ് ഇവ .15മരങ്ങളിലെ കായ്കള്‍ വിളഞ്ഞെങ്കിലും പഴുത്ത് വിളവെടുക്കാന്‍ ഒരാഴ്ച Read More …

പത്തനംതിട്ട എ.ആര്‍.ക്യാമ്പിലെ എ.എസ്.ഐ നിര്യാതനായി

പത്തനംതിട്ട: എ.ആര്‍.ക്യാമ്പിലെ എ.എസ്.ഐ ശശി (49) നിര്യാതനായി. തമിഴ് നാട് ചെങ്കോട്ട പുളിയറ സ്വദേശിയാണ്. 20 വര്‍ഷത്തിലധികമായി എ ആര്‍ ക്യാമ്പില്‍ ജോലി ചെയ്തുവരികയായിരുന്നു. 2013 മുതല്‍ ശബരിമല തീര്‍ഥാടനകാലത്ത് തിരുവാഭരണ ഘോഷയാത്രയില്‍ അകമ്പടി പോകുന്നത് പതിവായിരുന്നു.10 വര്‍ഷത്തോളം വിവിധ എസ് പി മാരുടെ ഗണ്‍മാനായി ജോലിനോക്കുകയുണ്ടായി. ഭാര്യ അഞ്ജലി (42), മക്കള്‍ എസ് എന്‍ Read More …

9 മാസം ഗര്‍ഭിണി; വയറ്റില്‍ അണുബാധ, യുവതി മരിച്ചു: ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട: കുഴിക്കാലയില്‍ ഗര്‍ഭിണിയായ യുവതി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കുഴിക്കാല കുറുന്താര്‍ സ്വദേശി ജോതിഷിനെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. വയറ്റിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജോതിഷിന്റെ ഭാര്യ അനിത ജൂണ് 28നാണ് മരിച്ചത്. 9 മാസം ഗര്‍ഭിണിയായിരുന്ന അനിതയുടെ വയറ്റില്‍ അണുബാധയുണ്ടായതും ഗര്‍ഭസ്ഥ ശിശു മരിച്ചതും സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേതുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ Read More …

ശബരിമല വെർച്വൽ ക്യൂ സംവിധാനം പൂർണമായി ഉപേക്ഷിക്കണം: അയ്യപ്പസേവ സംഘം

അയ്യപ്പഭക്തരുടെ ശബരിമല ദർശനത്തിന്, സർക്കാർ ഏർപ്പെടുത്തിയ വെർച്ചൽ ക്യൂ സംവിധാനം പൂർണ്ണമായി പിൻവലിക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം അഖിലേന്ത്യാ സെക്രട്ടറി ഇ കൃഷ്ണൻ നായർ.സാങ്കേതിക തകരാറുകൾ മൂലം ഭക്തർക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്യുവാൻ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.ഇത് മൂലം നിരവധി ഭക്തർ ശബരിമല ദർശനത്തിന് സാധിക്കാതെ ഉപേക്ഷിക്കേണ്ടി വരുന്നുണ്ട്.സന്നിധാനത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുവാൻ Read More …