കൈവിരല്‍ അറ്റു തൂങ്ങിയ മൂന്നു വയസുകാരിയെ ഓപ്പറേഷന്‍ നടത്താനെന്ന പേരില്‍ 36 മണിക്കൂര്‍ പട്ടിണിക്കിട്ട സംഭവം; ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

പത്തനംതിട്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കുട്ടിക്ക് ഓപ്പറേഷന്‍ വൈകിയ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൈവിരലുകള്‍ കതകില്‍ കുടുങ്ങി ഗുരുതരമായി പരുക്കേറ്റ മൂന്നു വയസുകാരിക്ക് ഓപ്പറേഷന്‍ നടത്താന്‍ 36 മണിക്കൂര്‍ വൈകിയ സംഭവം വിവാദമായിരുന്നു. ഓപ്പറേഷന് മുന്‍പ് കുട്ടിക്ക് ഭക്ഷണം നല്‍കരുതെന്ന് ഡോക്ടര്‍മ്മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ മുറിവിന്റെ വേദനക്കൊപ്പം കുട്ടിക്ക് Read More …

പഞ്ചായത്ത് പ്രസിഡൻ്റുമാർ ഇനി വൈൽഡ് ലൈഫ് വാർഡൻമാർ

പത്തനംതിട്ട: കാട്ടുപന്നികളെ കൊല്ലുന്നതിനു തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്ക് കൂടുതൽ അധികാരം . പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍മാന്‍, കോര്‍പറേഷന്‍ മേയര്‍ എന്നിവരെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായി സര്‍ക്കാര്‍ നിയമിക്കും. കാട്ടുപന്നി നശീകരണവുമായി ബന്ധപ്പെട്ട് വനം-വന്യജീവി വകുപ്പ് ശനിയാഴ്ച പുറപ്പെടുവിച്ച പുതുക്കിയ നിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പറേഷന്‍ സെക്രട്ടറിമാരെ  കാട്ടുപന്നികളെ കൊല്ലുന്നതിനു അനുമതി Read More …

തേനി റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും ട്രെയിന്‍ എത്തി

തേനി∙ ഇടുക്കിയുടെ വാണിജ്യ സ്വപ്നങ്ങള്‍ക്ക് പുത്തനുണര്‍വിന്റെ ചൂളംവിളിയുമായി തമിഴ്നാട് തേനി റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും ട്രെയിന്‍ എത്തി. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴ്നാടിന്റെ റെയില്‍വേ മാപ്പില്‍ തേനി ജില്ല ഉള്‍പ്പെടുന്നത്. 1928ല്‍ ബ്രിട്ടിഷുകാര്‍ നിര്‍മിച്ച മധുര-ബോഡിനായ്ക്കന്നൂര്‍ പാത മീറ്റര്‍ഗേജ് മാറ്റി ബ്രോഡ്ഗേജാക്കുന്നതിന്റെ ആദ്യ പടിയായിട്ടാണു മധുര-തേനി പാത പൂര്‍ത്തിയായത്. ഇനി ബോഡിനായ്ക്കന്നൂരിലേക്ക് 17 കിലോമീറ്റര്‍ റെയില്‍പാതകൂടി Read More …

എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ടിനെതിരെ സമൂഹ മാദ്ധ്യമത്തില്‍ പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് പോലീസ്

പത്തനംതിട്ട: എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ടിനെതിരെ സമൂഹ മാദ്ധ്യമത്തില്‍ പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടങ്ങല്‍ സ്വദേശി രാജു പിള്ളയാണ് അറസ്റ്റിലായത്. ഫേസ്ബുക്കിലാണ് രാജു പോസ്റ്റിട്ടത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ, എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. എന്നാല്‍, എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ അനുകൂല Read More …

ആര്‍ദ്രം മിഷന്‍: മൂന്നാംഘട്ടത്തില്‍ 21 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വരും: മന്ത്രി വീണ ജോര്‍ജ്

ആര്‍ദ്രം മിഷന്റെ ഭാഗമായി മൂന്നാംഘട്ടത്തില്‍ ജില്ലയില്‍ 21 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തനം തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. പായം ഗ്രാമപഞ്ചായത്തിലെ വള്ളിത്തോട് നിര്‍മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലയില്‍ ഇതുവരെ 35 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ കഴിഞ്ഞു. ഒന്നാംഘട്ടത്തില്‍ 11ഉം രണ്ടാംഘട്ടത്തില്‍ ഇതുവരെ 24ഉം കുടുംബാരോഗ്യ Read More …

മൂന്ന് ദിവസം കുട്ടികള്‍ക്കായി പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ യജ്ഞം

സംസ്ഥാനത്ത് മേയ് 25, 26, 27 തീയതികളില്‍ കുട്ടികള്‍ക്കുള്ള പ്രത്യേക വാക്സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കൂള്‍ തുറക്കുന്ന സാഹചര്യം കൂടി മുന്നില്‍ കണ്ട് പരമാവധി കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുകയാണ് ലക്ഷ്യം. സ്‌കൂളുകളുമായും റസിഡന്റ്സ് അസോസിയേഷനുകളുമായും സന്നദ്ധ പ്രവര്‍ത്തകരുമായും സഹകരിച്ചാണ് കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുന്നത്. പ്രധാന ആശുപത്രികളില്‍ ഈ Read More …

മോട്ടോര്‍ വാഹന വകുപ്പ് സ്‌കൂള്‍ ബസുകള്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു

പത്തനംതിട്ട: പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് ഏര്‍പ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ടെന്ന് സ്‌കൂള്‍ മേധാവി ഉറപ്പു വരുത്തണം. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിംഗ് പരിചയവും വലിയ വാഹനങ്ങള്‍ ഓടിക്കുന്നതില്‍ അഞ്ച് വര്‍ഷത്തെ പരിചയവും വേണം. ഏതെങ്കിലും കുറ്റകൃത്യത്തിലേര്‍പ്പെട്ട് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തവര്‍ ആവരുത്. Read More …

ഇടവ മാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല

ഇടവ മാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രനട ഇന്നലെ രാത്രി പത്തിന് അടച്ചൂ . കര്‍ക്കിടക മാസ പൂജകള്‍ക്കായി ജൂണ്‍ 14 ന് വൈകിട്ട് വീണ്ടും തുറക്കും. ഇടവമാസ പൂജകള്‍ക്കായി നട തുറന്നതു മുതല്‍ തോരാതെ പെയ്ത മഴയിലും വന്‍ ഭക്ത ജനത്തിരക്കാണനുഭവപ്പെട്ടത്. അതിതീവ്ര മഴയുടെ മുന്നിയിപ്പ് ഉണ്ടായിരുന്നതിനാല്‍ തീര്‍ത്ഥാടകരുടെ ചെറിയ Read More …