ശബരിമല നട നാളെ തുറക്കും; ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തത് 50ഓളം സ്ത്രീകള്‍, മനീതി സംഘം എത്തുമെന്ന് സൂചന, വന്‍ സന്നാഹങ്ങള്‍ ഒഴിവാക്കി പോലീസ്
പത്തനംതിട്ട: രണ്ടു മാസത്തിലധികം നീണ്ടു നില്ക്കുന്ന മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും.വൈകുന്നേരം നട തുറക്കുന്നതിനു പിന്നാലെ പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ അവരോധിക്കുന്ന ചടങ്ങുകളാകും നടക്കുക . വൃശ്ചികപ്പുലരിയായ 17-നു രാവിലെ നട തുറന്നു മണ്ഡലകാല പൂജകളാരംഭിക്കും. മണ്ഡലകാലവും മകരവിളക്കും കഴിഞ്ഞ് ജനുവരി 20 വരെ നീളുന്നതാണ് തീര്‍ഥാടനകാലം. കഴിഞ്ഞ മണ്ഡല Read More …
