ശബരിമല സംഘര്‍ഷം; ശശികലയ്ക്കും എസ്‌ജെആര്‍ കുമാറിനുമെതിരായ കേസ് റദ്ദാക്കി
ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് നടത്തിയ സംഘര്‍ഷങ്ങളുടെ പേരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയ്ക്ക് മേല്‍ ചുമത്തിയ കേസ് ഹൈക്കോടതി റദ്ദാക്കി. ശബരിമല കര്‍മ സമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍ കുമാറിനെതിരായ കേസും റദ്ദാക്കിയിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത Read More …
