മുനിസിപ്പാലിറ്റി പരിശോധനക്കിടെ രക്ഷപ്പെടുന്ന ജീവനക്കാര്‍ക്ക് 10,000 റിയാല്‍ പിഴ
ജിദ്ദ: മുനിസിപ്പാലിറ്റി പരിശോധന നടത്താനെത്തുമ്ബോള്‍ സ്ഥാപനങ്ങളില്‍നിന്ന് മാറിനില്‍ക്കുകയോ ഓടി രക്ഷപ്പെടുകയോ ചെയ്യുന്ന ജീവനക്കാര്‍ക്ക് 10,000 റിയാല്‍ പിഴ. ഇങ്ങനെ ചെയ്യുന്നത് ഗുരുതര നിയമലംഘനമാണെന്നും ഒരു മുന്നറിയിപ്പും കൂടാതെ പിഴ ചുമത്തുമെന്നും മുനിസിപ്പല്‍ മന്ത്രാലയം വ്യക്തമാക്കി. ഈ നിയമം ഒക്ടോബര്‍ 15 മുതല്‍ നടപ്പാവും. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ഏതെങ്കിലും സ്ഥാപനത്തില്‍ പരിശോധനക്ക് വരുമ്ബോള്‍ അവിടുത്തെ ജീവനക്കാരൻ മാറിനിന്നാല്‍ Read More …
