കരീം വധം; റിയാദില്‍നിന്ന് പ്രതി ഹനീഫയുമായി പൊലീസ് നാട്ടിലേക്ക് തിരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ അറസ്റ്റിലായ അബ്ദുല്‍കരീം വധക്കേസ് പ്രതി ഹനീഫയുമായി കേരള പൊലീസ് ക്രൈംബാഞ്ച് സംഘം ഞായറാഴ്ച രാവിലെ കോഴിക്കോട്ടെത്തും. വയനാട് വൈത്തിരി ജങ്കിള്‍ പാര്‍ക്ക് റിസോര്‍ട്ട് ഉടമ ചേവായൂര്‍ വൃന്ദാവന്‍ കോളനി സ്വദേശി അബ്ദുല്‍ കരീമിനെ ക്വട്ടേഷന്‍ സംഘം അടിച്ചുകൊന്ന കേസിലെ 10-ാം പ്രതിയാണ് മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫ. ശനിയാഴ്ച രാത്രി Read More …
