സൗദി വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യൻ അംബാസഡറും ചര്‍ച്ച നടത്തി
ജിദ്ദ: സൗദി വിദ്യാഭ്യാസ മന്ത്രി യൂസഫ് ബിൻ അബ്ദുല്ല അല്‍ ബനിയാനും ഇന്ത്യൻ അംബാസഡര്‍ ഡോ. സുഹൈല്‍ ഇജാസ് ഖാനും ചര്‍ച്ച നടത്തി. യൂനിവേഴ്സിറ്റി വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, നവീകരണം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍, സൗദിയും ഇന്ത്യയും തമ്മിലുള്ള നിലവിലുള്ള സഹകരണ കരാറുകള്‍ സജീവമാക്കല്‍, ഇരു രാജ്യങ്ങളിലെയും സര്‍വകലാശാലകള്‍ Read More …
