പുതുവല്‍സരാഘോഷം : ദുബായില്‍ 63 നിലകളുളള ഹോട്ടലിനു തീപിടിച്ചു.
ദൂബായ് : ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ദൂബായ് ബുര്‍ജ് കലീഫക്കരികിലെ 63 നിലകളുളള ഹോട്ടല്‍ സമുച്ചയത്തിലാണ് അര്‍ദ്ധരാത്രിയില്‍ തീ പിടിച്ചത്. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റതായി ഔദ്യോഗിക ഏജന്‍സികള്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണവിധെയമെന്നും ഏജന്‍സികള്‍ പറയുന്നു. തീ പിടിത്തത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ കണ്ടുപിടിക്കാനായില്ലെന്നാണ് ഇതുവരെ ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരം. പുതുവര്‍ഷാഘോഷത്തിനായെത്തിയ വലിയ Read More …
