നോര്‍ക്ക എന്‍.ഡി.പി.ആര്‍.ഇ.എം -വനിതാമിത്ര പദ്ധതി വനിതാ വികസന കോര്‍പ്പറേഷനുമായി കരാര്‍ പുതുക്കി
നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം) പദ്ധതിയുടെ ഭാഗമായി നോര്‍ക്ക റൂട്ട്‌സ് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് നടപ്പിലാക്കിവരുന്ന വനിതാമിത്ര-സംരംഭക വായ്പാ പദ്ധതിയുടെ കരാര്‍ പുതുക്കി. എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി പ്രവാസി വനിതാ സംരംഭകര്‍ക്കു മാത്രമായുളള പദ്ധതിയാണിത്. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സിനു വേണ്ടി Read More …
