സിപിഎം നേതാക്കളുടെ കൂറുമാറ്റം: അതൃപ്തി അറിയിച്ച് ചന്ദ്രശേഖരന്‍; ‘ആരും എന്നെ വിളിച്ചില്ല’
തിരുവനന്തപുരം: തന്നെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ സിപിഎമ്മുകാരുടെ കൂറുമാറ്റത്തില്‍ അതൃപ്തി രേഖപ്പെടുത്തി മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍. സിപിഐ നേതൃയോഗത്തിലാണ് ചന്ദ്രശേഖരന്‍ അതൃപ്തി അറിയിച്ചത്. പ്രതികളെ വെറുതെ വിട്ട വിധി വന്നിട്ടും സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ ആരും വിളിച്ചില്ല. മുല്ലക്കര രത്‌നാകരനും കെ.പ്രകാശ് ബാബുവും മാത്രമാണ് വിളിച്ചതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.സംഭവത്തെ പറ്റി പി.ബാലചന്ദ്രന്‍ എംഎല്‍എ നിയമസഭയില്‍ Read More …
