ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് എന്നത്തെയും പോലെ മുന്നിട്ടിറങ്ങണം കരുത്തായ്, കരുതലായ് ,കാവലായ്; കെ സുധാകരന്‍
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കാലവര്‍ഷം ശക്തിപ്പെടുകയാണ്. ജനം ജാഗ്രത പാലിക്കുക. നദികള്‍ക്കും പുഴകള്‍ക്കും മറ്റ് അപകടസാധ്യതാ മേഖലകള്‍ക്കും സമീപത്ത് ഉള്ളവര്‍ രാത്രികാലങ്ങളിലും ജാഗ്രത പുലര്‍ത്തണമെന്നും കെ സുധാകരന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.കരുത്തായ്,കരുതലായ്, കാവലായ് ജനങ്ങള്‍ക്കൊപ്പമുണ്ടാകണം നമ്മുടെ പ്രസ്ഥാനം. എന്നത്തെയും പോലെ മഴക്കെടുതികളില്‍ ആശ്വാസ പ്രവര്‍ത്തനങ്ങളുമായി Read More …
