സര്‍വകലാശാലകളെ ശുദ്ധീകരിക്കാന്‍ രണ്ടും കല്‍പ്പിച്ച് ഗവര്‍ണര്‍; 15സെനറ്റ് പ്രതിനിധികളെ അയോഗ്യരാക്കി; വിശേഷ അധികാരം പ്രയോഗിച്ച് ആരിഫ് മുഹമ്മദ് ഖാന്‍
തിരുവനന്തപുരം: സര്‍വകലാശാലകളെ ശുദ്ധീകരിക്കാനുള്ള നീക്കത്തില്‍ വിശേഷ അധികാരം പ്രയോഗിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രത്യേക ഉത്തരവിലൂടെ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ അദേഹം പിന്‍വലിച്ചു. ചാന്‍സലറുടെ നോമിനികളായ 15 പേരെയാണ് പിന്‍വലിച്ചത്. കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതാണ് അംഗങ്ങളെ പിന്‍വലിക്കാനുള്ള അസാധാരണ നടപടിയിലേക്ക് ആരിഫ് മുഹമ്മദ് ഖാനെ എത്തിച്ചത്. ഇന്നു മുതല്‍ 15 Read More …
