എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയില്‍

തോല്‍പ്പെട്ടി: മാനന്തവാടി എക്‌സൈസ്‌ റെയിഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ പി.ബി ബില്‍ജിത്തും സംഘവും തോല്‍പ്പെട്ടി ചെക്ക്‌പോസ്‌റ്റ് ഉദ്യോഗസ്‌ഥരും സംയുക്‌തമായി ചെക്ക്‌ പോസ്‌റ്റില്‍ നടത്തിയ രാത്രികാല വാഹന പരിശോധനയില്‍ ബൈക്കില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 3.6 ഗ്രാം എം.ഡി.എം.എ പിടികൂടി. കൊണ്ടോട്ടി മുതുവല്ലൂര്‍ സ്വദേശി കുമ്മട്ടി വീട്ടില്‍ കെ. അബഷര്‍ (24), കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ബി.സി. ഹൗസില്‍ ബിഷര്‍ ഷുഹൈബ്‌ (22) Read More …

വയനാട്ടില്‍നിന്ന്‌ ‍പങ്കെടുത്തത് 2500 പേര്‍

കഴിഞ്ഞ 17ന്‌ കോഴിക്കോട്‌ കടപ്പുറത്ത്‌ സംഘടിപ്പിച്ച പോപ്പുലര്‍ ഫ്രണ്ട്‌ ജനമഹാ സമ്മേളനത്തില്‍ ജില്ലയില്‍നിന്ന്‌ പങ്കെടുത്തത്‌ 2500 പേരെന്ന്‌ റിപ്പോര്‍ട്ട്‌. ആളുകളെ സംഘടിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നേരത്തേ നടത്തി. ആഗസ്‌ത്‌ മാസത്തില്‍ ഇതിനായി ‘നാട്ടൊരുമ’ എന്ന പേരില്‍ ഏരിയാതലത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. കോഴിക്കോട്‌ പരിപാടിയില്‍ പങ്കെടുത്തവരെക്കുറിച്ചുള്ള വിവരങ്ങളും ഇതിനായി സംഘടിപ്പിച്ച പരിപാടികളെക്കുറിച്ചും പൊലീസ്‌ അന്വേഷിച്ചുവരികയാണ്‌. 27 ബസ്സുകളിലും മറ്റു Read More …

വടിവാള്‍ കണ്ടെത്തിയ സംഭവം; സലീമിന്റ്‌ വീട്ടീല്‍ പരിശോധന നടത്തി

മാനന്തവാടി: ബുധനാഴ്‌ച രാവിലെ പോലീസ്‌ സംഘം സലീമിന്റെ വീട്ടിലെത്തി പരിശോധന നടത്തി. ഇവിടെ നിന്നും മൂന്ന്‌ മൊബൈല്‍ ഫോണുകളും ചില രേഖകളും പോലീസ്‌ കസ്‌റ്റഡിയിലെടുത്തതായി സൂചനയുണ്ട്‌. സലീമിന്റെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്ബിലും മറ്റും പോലീസ്‌ പരിശോധന നടത്തി. രാവിലെ 11ന്‌ തുടങ്ങിയ തിരച്ചില്‍ ഒരുമണിയോടെയാണ്‌ അവസാനിപ്പിച്ചത്‌. എന്നാല്‍ ഇവിടെ നിന്നും ഒന്നും കണ്ടെത്താനായില്ല. മാനന്തവാടി Read More …

വയനാട്ടില്‍ വീണ്ടും മയക്കുമരുന് വേട്ട; കഞ്ചാവും എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

വയനാട്: ജില്ലയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. എംഡിഎംഎയും കഞ്ചാവുമായി എത്തിയ രണ്ടംഗസംഘത്തെ പോലീസ് പിടികൂടി. കോഴിക്കോട് പുതുപ്പാടി സ്വദേശി പി.കെ. മുഹമ്മദ് ഫാസിദ്, താമരശേരി സ്വദേശി പി.കെ. അനൂപ് എന്നിവരാണ് മയക്കുമരുന്നുമായി അറസ്റ്റിലായത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പറ്റ പോലീസും സംയുക്തമായി കല്‍പ്പറ്റ ജംഗ്ഷനില്‍ വെച്ചു നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരേയും പിടികൂടിയത്. പ്രതികളില്‍ Read More …

ഇഞ്ചി വില താഴോട്ട്‌; ദുരിതം പേറി കര്‍ഷകര്‍

കല്‍പ്പറ്റ:തകന്നടിഞ്ഞു ഇഞ്ചി വിപണി. വില കൂപ്പു കുത്തിയതോടെ സംസ്‌ഥാനത്തെ ഇഞ്ചി കര്‍ഷകരും കടുത്ത പ്രതിസന്ധിയില്‍ ആണ്‌ . കനത്ത വിലയിടിവില്‍ വിപണിതകര്‍ന്നതോടെ വയനാട്ടിലെ കര്‍ഷകര്‍ ഇഞ്ചിക്കൃഷി ഉപേക്ഷിക്കുകയാണ്‌. കിലോയ്‌ക്ക് 100 രൂപ വരെ വിലയുണ്ടായിരുന്ന നാടന്‍ ഇഞ്ചിക്ക്‌ ഇപ്പോള്‍ 25 രൂപ മാത്രമാണ്‌ കര്‍ഷകര്‍ക്ക്‌ കിട്ടുന്നത്‌.സംസ്‌ഥാനത്തെ ഇഞ്ചി കര്‍ഷകര്‍ക്ക്‌ ഇത്‌ കണ്ണീരോണം ആയിരുന്നു.കഴിഞ്ഞ അഞ്ചു വര്‍ഷമായി Read More …

അവധി ദിനങ്ങളില്‍ താമരശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്‌ മുറുകുന്നു

വൈത്തിരി: കോഴിക്കോട്‌, വയനാട്‌ ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരംപാത അവധി ദിനത്തിലെ തിരക്കില്‍ വീര്‍പ്പുമുട്ടുന്നു. ശനി, ഞായര്‍ ദിവസങ്ങളിലും പൊതുഅവധി ദിനങ്ങളിലുമാണ്‌ അനിയന്ത്രിതമായ തിരക്ക്‌ ചുരംപാതയില്‍ അനുഭവപ്പെടുന്നത്‌. മുടിപ്പിന്‍ വളവുകളുടെ തുടക്കംമുതല്‍ വ്യൂ പോയന്റ്‌ വരെയുള്ള ഭാഗത്തും അവിടെനിന്ന്‌ ജില്ലയുടെ കവാടം വരെയുള്ള ഭാഗത്ത്‌ പലയിടങ്ങളിലും ഒറ്റയ്‌ക്കും കൂട്ടമായെത്തിയും ഏറെനേരം തമ്ബടിക്കുകയാണ്‌ വിനോദ സഞ്ചാരികള്‍. വാഹനസാന്ദ്രത, Read More …

തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ: ഫോ​ണി​ലെ ശ​ബ്ദം സു​രേ​ന്ദ്ര​ന്‍റേ​ത് ത​ന്നെ, ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം ഉ​ട​ന്‍

വ​യ​നാ​ട്: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന ഫോ​ണ്‍ സം​ഭാ​ഷ​ണം ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. സു​രേ​ന്ദ്ര​ന്‍റേ​ത് ത​ന്നെ​യെ​ന്ന് സ്ഥി​രീ​ക​ര​ണം. ഇ​തു​സം​ബ​ന്ധി​ച്ച ഫോ​റ​ന്‍​സി​ക്കി​ന്‍റെ ശ​ബ്ദ പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. പ്ര​സീ​ത അ​ഴി​ക്കോ​ട് പു​റ​ത്തു​വി​ട്ട ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ലെ ശ​ബ്ദം സു​രേ​ന്ദ്ര​ന്‍റേ​താ​ണെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ന്ന​ത്. കേ​സി​ല്‍ പ്ര​സീ​ത അ​ഴി​ക്കോ​ട് പു​റ​ത്തു​വി​ട്ട ഫോ​ണ്‍ സം​ഭാ​ഷ​ണ​മാ​ണ് പ്ര​ധാ​ന തെ​ളി​വ്. പ​തി​നാ​ല് Read More …

ബൈക്ക്‌ കത്തിച്ച കേസ്‌; മുഖ്യപ്രതി പിടിയില്‍

കല്‍പ്പറ്റ: ബൈക്ക്‌ കത്തിച്ച കേസിലെ മുഖ്യപ്രതി പിടിയിലായി.വൈത്തിരി സ്വദേശിയായ കെ.സി. സാജന്‍ എന്നയാളുടെ ബൈക്ക്‌ മോഷ്‌ടിച്ച്‌ കത്തിച്ചു കളഞ്ഞ കേസിലെ മുഖ്യപ്രതിയായ കോളിച്ചാല്‍ ഉകേരി വീട്ടില്‍ ഷാനവാസ്‌ (18) എന്നയാളെയാണ്‌ വൈത്തിരി പോലീസ്‌ പിടികൂടിയത്‌. ഈ മാസം 14ന്‌ ആയിരുന്നു കേസിനാസ്‌പദമായ സംഭവം. വൈത്തിരി കരിമ്ബന്‍ കണ്ടി പ്രദേശത്ത്‌ കത്തി നശിച്ച നിലയില്‍ കണ്ടെത്തിയ ബൈക്കിനെക്കുറിച്ച്‌ Read More …