ലോകതാപന ഭീഷണി: അന്തരീക്ഷത്തില്‍ നിന്നു കാര്‍ബണ്‍ നീക്കം ചെയ്യല്‍ അനിവാര്യമെന്ന് മുന്നറിയിപ്പ്
ലോകതാപന ഭീഷണി നിയന്ത്രിക്കാനും അപകടകരമായ കാലാവസ്ഥാ മാറ്റങ്ങള്‍ ഒഴിവാക്കാനും അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡയോക്‌സൈഡ് നീക്കം ചെയ്യേണ്ടതുണ്ടെന്ന് പ്രശസ്ത ശാസ്ത്രജ്ഞന്‍ ജോഹാന്‍ റോക്ക്സ്‌ട്രോം മുന്നറിയിപ്പ് നല്‍കി.പോട്‌സ്ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമേറ്റ് ഇംപാക്റ്റ് റിസര്‍ച് ഡയറക്ടറുമായ റോക്ക്സ്‌ട്രോം, ഐക്യരാഷ്ട്രസഭയുടെ പ്രധാന ശാസ്ത്ര ഉപദേഷ്ടാക്കളിലൊരാളുമാണ്. അദ്ദേഹത്തിന്റെ കണക്കുകള്‍ പ്രകാരം, ലോകതാപനത്തെ വ്യവസായകാലത്തേതിനേക്കാള്‍ 1.7 ഡിഗ്രി സെല്‍ഷ്യസില്‍ (3.1°F) നിര്‍ത്തണമെങ്കില്‍, Read More …
