അമേരിക്കയില്‍ ധന ബില്ലില്‍ നടന്ന വോട്ടെടുപ്പ് വീണ്ടും പരാജയപ്പെട്ടു
ഇതോടെ യുഎസിലെ സർക്കാർ ഷട്ട് ഡൗണ്‍ വരും ദിവസങ്ങളിലും തുടരും. ഒക്ടോബർ ഒന്ന് മുതല്‍ ആരംഭിച്ച ഷട്ട് ഡൗണിനെ തുടർന്ന് യുഎസിലെ വിവിധ മേഖലകള്‍ സ്തംഭിക്കുന്ന നിലയിലായിരുന്നു. ഇതേ തുടർന്നാണ് ഡെമോക്രാറ്റ്-റിപബ്ലിക്കൻ കക്ഷികള്‍ വോട്ടെടുപ്പിന് മുന്നോടിയായി സമവായ ചർച്ചകള്‍ നടത്തിയത്. എങ്കിലും ചർച്ചകൾ പരാജയപ്പെട്ടു ഇനി തിങ്കളാഴ്ച്ച വീണ്ടും വോട്ടെടുപ്പ് നടക്കും. ഇതിനിടെ ഫെഡറല്‍ ജീവനക്കാരെ Read More …
