ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആഘോഷപൂര്‍വം വരവേറ്റ് റിയാദ് നഗരം
റിയാദ്: ഫുട്ബാള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് റിയാദിലൊരുക്കിയത് വന്‍ വരവേല്‍പ്. കൂറ്റന്‍ ബോര്‍ഡുകള്‍ ഉയര്‍ത്തി നഗരമാകെ അണിഞ്ഞൊരുങ്ങി ആഘോഷപൂര്‍വമാണ് താരത്തെ നഗരം സ്വീകരിച്ചത്. തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് കുടുംബത്തോടൊപ്പം റിയാദിലെത്തിയത്. രണ്ടര വര്‍ഷത്തെ കരാറില്‍ സൗദി അല്‍ നസ്ര്‍ ക്ലബില്‍ ചേരുന്നതിനാണ് 37കാരനായ താരം റിയാദിലെത്തിയത്. റൊണാള്‍ഡോയെ സൗദിയിലേക്ക് സ്വാഗതം ചെയ്ത് ‘ഹലാ റൊണാള്‍ഡോ’ Read More …
