ഗോട്ടബയ വ്യോമസേന വിമാനത്തില്‍ ലങ്ക വിട്ടു, ഭാര്യയ്‌ക്കൊപ്പം മാലദ്വീപി

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ മാലദ്വീപിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. സൈനിക വിമാനത്തിലാണ് ഗോതാബയ കടന്നത്. അദ്ദേഹത്തിനൊപ്പം ഭാര്യയും അംഗരക്ഷകരും ഉള്‍പ്പെടെ നാലുപേരുണ്ട്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഗോതാബയ രാജ്യംവിട്ടതെന്നാണ് റിപ്പോര്‍ട്ട്. ഗോതാബയയുടെ രാജി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.മാലദ്വീപില്‍ എത്തിയ രാജപക്‌സെ പോലീസ് അകമ്പടിയോടെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയതായി മാലദ്വീപ് അധികൃതര്‍ വെളിപ്പെടുത്തി.ചൊവ്വാഴ്ച ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച Read More …

ലൈംഗിക പീഡന കേസുകളിലെ കുറ്റവാളികളെ വന്ധ്യംകരിക്കാന്‍ നിയമവുമായി തായ്‌ലാന്‍ഡ്

ലൈംഗിക പീഡന കേസുകളിലെ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമവുമായി തായ്‌ലാന്‍ഡ്. ലൈംഗിക പീഡന കേസുകളിലെ പ്രതികള്‍ക്ക് മരുന്ന് നല്‍കി, ലൈംഗികശേഷി ഇല്ലാതാക്കുന്ന നിയമമാണ് തായ്‌ലാന്‍ഡ് പാസാക്കാനൊരുങ്ങുന്നത്. നിലവില്‍ ഇത്തരം കുറ്റവാളികള്‍ക്ക് നല്‍കുന്ന ജയില്‍ ശിക്ഷ അപര്യാപ്തമാണെന്നും, കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ കൂടുതല്‍ കര്‍ക്കശമായ ശിക്ഷകള്‍ വേണമെന്നുമുള്ള അഭിപ്രായം പാര്‍ലമെന്‍റില്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് മരുന്ന് ഉപയോഗിച്ച്‌ ലൈംഗികശേഷി Read More …

സ്തനങ്ങള്‍ വളര്‍ന്നപ്പോള്‍ ജീവിതം അവസാനിച്ചെന്ന് തോന്നി: ഇന്ത്യയില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടു, പാന്‍സെക്ഷ്വല്‍ എന്ന് തുറന്ന് പറഞ്ഞ് പ്രമുഖ നടി

ഗായികയായും അഭിനേത്രിയായും ആരാധകരുടെ മനംകവര്‍ന്ന താരമാണ് അമേരിക്കക്കാരിയായ മോണിക്ക ദോഗ്ര. ദി മാരീഡ് വുമണ്‍ എന്ന സീരീസിലൂടെയാണ് മോണിക്ക ശ്രദ്ധേയയാത്. തനൊരു പാന്‍സെക്ഷ്വലാണെന്ന് മോണിക്ക തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ തന്റെ ജീവിത്തെക്കുറിച്ചും വെളിപ്പെടുത്തലുകളെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് താരം.അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാന്‍സെക്ഷ്വല്‍ എന്ന വാക്ക് ആദ്യമായി കേട്ടതെന്നും അപ്പോള്‍ തന്നെ ഇത് Read More …

സാമ്ബത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികള്‍ക്കിടയിലും പുതിയ ശ്രീലങ്കന്‍ പ്രസിഡന്റ് ജൂലൈ 20 ന് തിരഞ്ഞെടുക്കും

ഫലത്തില്‍ ഒരു നേതാവില്ലാതെ രാഷ്ട്രീയ പ്രതിസന്ധിയില്‍ മുഴുകിയ ശ്രീലങ്ക, ജൂലൈ 20 ന് പാര്‍ലമെന്റില്‍ നിന്ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജിവയ്ക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെയാണ് സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധന ഇക്കാര്യം അറിയിച്ചത്. അദ്ദേഹം നേരത്തെ വാഗ്ദാനം ചെയ്തതുപോലെ ജൂലൈ 13 ന്. സര്‍വകക്ഷി സര്‍ക്കാരിനെ നിയമിക്കുന്നതിനുള്ള തുടര്‍നടപടികള്‍ Read More …

അമേരിക്കയില്‍ ആകാശം പച്ചനിറത്തിലായി, പിന്നാലെ ആഞ്ഞടിച്ച്‌ കൊടുങ്കാറ്റ്

അമേരിക്ക: അമേരിക്കയില്‍ പലയിടത്തും പച്ചനിറത്തില്‍ ആകാശം പ്രത്യക്ഷപ്പെടുന്നത് ആശങ്കയ്ക്ക് ഇടയാക്കി. തെക്കന്‍ ഡക്കോട്ട സംസ്ഥാനത്തെ ആകാശമാണ് പ്രധാനമായും വിചിത്രമായി പച്ചയായത്. അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ഒരു സംസ്ഥാനമാണിത്. നെബ്രാസ്ക, മിനസോട്ട, ഇല്ലിനോയിസ് എന്നീ സംസ്ഥാനങ്ങളിലും പച്ചനിറത്തിലുള്ള ആകാശം ചിലയിടങ്ങളില്‍ ദൃശ്യമായി. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി, ഇത് കൗതുകകരവും രസകരവുമായ Read More …

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ അന്തരിച്ചു

വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ അന്തരിച്ചു. വെടിയേറ്റതിന് പിന്നാലെ ഹൃദയാഘാതവും സംഭവിച്ചതോടെ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാകുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് അന്ത്യം. ജപ്പാന്റെ പടിഞ്ഞാറന്‍ നഗരമായ നാരായില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടു നില്‍ക്കെയാണ് ആബേയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ആബെയുടെ നെഞ്ചിനാണ് വെടിയേറ്റത്. രണ്ടുപ്രാവശ്യം വെടിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. Read More …

ആ​ബെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി

ടോ​ക്കി​യോ: ഷി​ന്‍​സോ ആ​ബെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഫു​മി​യോ കി​ഷി​ദ. ആ​ബെ​യ്ക്കാ​യി പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​പ​ക​ട​ത്തെ അ​തി​ജീ​വി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും കി​ഷി​ദ പ​റ​ഞ്ഞു. ആ​ബെ​യ്ക്ക് മ​തി​യാ​യ സു​ര​ക്ഷ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് വി​ശ്വ​സി​ക്കാ​ന്‍ താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. പ​ക്ഷേ അ​ത് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും. എ​ല്ലാ കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളോ​ടും ടോ​ക്കി​യോ​യി​ലേ​ക്ക് മ​ട​ങ്ങാ​നും കി​ഷി​ദ ആ​വ​ശ്യ​പ്പെ​ടു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഷെ​ഡ്യൂ​ളി​നെ​ക്കു​റി​ച്ചൊ​ന്നും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം Read More …

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെച്ചു

ലണ്ടന്‍: ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെച്ചു. വിവാദങ്ങളില്‍ കുടുങ്ങിയ ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍നിന്ന് നിരവധി അംഗങ്ങള്‍ രാജിവെച്ചതോടെയാണ് ജോണ്‍സണ്‍ന്റെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിയത്.കണ്‍സര്‍വേറ്റീസ് പാര്‍ട്ടി നേതൃസ്ഥാനവും ബോറിസ് ജോണ്‍സണ്‍ രാജിവെച്ചിട്ടുണ്ട്. പുതിയ പ്രധാനമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുംവരെ ബോറിസ് ജോണ്‍സണ്‍ കാവല്‍ പ്രധാനമന്ത്രിയായി തുടരും.‘പാര്‍ട്ടി ഗേറ്റ്’ വിവാദത്തിന് പിന്നാലെയാണ് ബോറിസ് Read More …