500 കോടിയുടെ പദ്ധതികള്‍ നടപ്പാക്കി
നിലമ്പൂര്‍: നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പാക്കിയത് 500 ഓളം കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണെന്ന് ഊര്‍ജ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ‘400 ദിവങ്ങള്‍ക്കുള്ളില്‍ 100 പാലം’ പദ്ധതിയിലുള്‍പ്പെടുത്തി സി.എന്‍.ജി. റോഡില്‍ കുതിരപ്പുഴക്ക് കുറുകെ നിര്‍മാണം പൂര്‍ത്തിയാക്കിയ വടപുറം പാലത്തിന്റെ ഉദ്ഘാടനവും നിലമ്പൂര്‍ ബൈപാസ് റോഡിന്റെ ഒന്നാംഘട്ട പ്രവൃത്തി Read More …
