മതേതരത്വം തര്‍ക്കുന്നവരെ ഒറ്റകെട്ടായി നേരിടണം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
മമ്പാട് : മതേതരത്വമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . മലപ്പുറം മമ്പാട് എം ഇ എസ്സ് കോളേജ് സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വത്തിന് പോറലേറ്റാല്‍ അതിന്റെ ഭവിഷത്ത് വലുതായിരിക്കും. ഇന്ത്യയില്‍ എല്ലാവര്‍ക്കും തുല്യവകാശം ലഭിക്കുന്നത് ലോക രാജ്യങ്ങളില്‍ തന്നെ നല്ല ചര്‍ച്ച ചെയ്യുന്ന കാര്യമാണ്. രാഷ്ട്രീയ Read More …
