മഹാമാരിയുടെ കാലത്തും നിരാലംബര്‍ക്ക് ആശ്വാസമാണ് കെ.എം.സി.സി
മലപ്പുറം: മഹാമാരിയുടെ കാലത്തും കെ.എം.സി.സി ഇടപെടലുകള്‍ ആശ്വാസവും അഭിമാനവുമാണെന്ന് പി.ഉബൈദുള്ള എം.എല്‍.എ അഭിപ്രായപ്പെട്ടു. മാറാ വ്യാധികള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് സഹായമെത്തിക്കുന്ന മലപ്പുറം സി.എച്ച് സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ദുബൈ കെ.എം.സി.സി നല്‍കിയ ഫണ്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലി ചെയ്യുന്ന നാടുകളില്‍ കോവിഡ് മഹാമാരി കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് തുടക്കം തൊട്ടു ആരംഭിച്ച റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും കെ.എം.സി.സി Read More …
