ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുട്ടികളുടെ കൂട്ട മരണത്തിനിടയാക്കിയ സംഭവത്തില്‍ സ്വമോധായ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി.
പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നല്‍കാനും കഴിയില്ല. ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്കി.
