മോദിയുടെ പാക്കിസ്ഥാന്‍ പരാമര്‍ശം: പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദം

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായി.

നരേന്ദ്ര മോദി മാപ്പു പറ!യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കി. മോദിയുടെ പ്രസ്താവന തെളിയിക്കണമെന്നും അല്ലെങ്കില്‍ മാപ്പ് പറയാന്‍ തയാറാകണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യം. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് ഇക്കാര്യം ആദ്യം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *