ലോക്​സഭ, അസംബ്ലി ഉപതെ​രഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക്​ തിരിച്ചടി

ന്യൂഡല്‍ഹി: രാജ്യത്തെ നാല്​ ലോക്​സഭാ മണ്ഡലങ്ങളിലേക്കും 11 നിയമസഭാ മണ്ഡലങ്ങളിലേക്കും​ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്​ വന്‍ തിരിച്ചടി. നാല്​ ലോക്​സഭാ മണ്ഡലങ്ങളില്‍ രണ്ടിടത്ത്​ മാത്രമാണ്​ ബി.ജെ.പി ലീഡ്​ ചെയ്യുന്നത്​​. രാജ്യം ആകാംക്ഷയോടെ ഉറ്റു നോക്കിയ ഉത്തര്‍പ്രദേശിലെ കൈരാനയില്‍ സമാജ്​വാദി പാര്‍ട്ടി-രാഷ്​ട്രീയ ലോക്​ദള്‍ സംയുക്​ത സ്ഥാനാര്‍ഥി തബസ്സും ബീഗത്തിന്​ വന്‍ മുന്നേറ്റം. നിലവില്‍ 41,391ത്തോളം വോട്ടുകളുടെ ലീഡാണ്​​ തബസ്സുമിനുള്ളത്​. ബി.ജെ.പിയുടെ മ്രിഗാങ്ക സിങ്ങിന്​ ആദ്യ ഘട്ടത്തില്‍ കിട്ടിയ മുന്‍തൂക്കം നഷ്​ടമാവുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യ നാഥ്​ സര്‍ക്കാര്‍ വന്നതിന് ശേഷം നടന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക്​ പരാജയം നേരിട്ടു. ഖൊരഗ്​പൂരിലായിരുന്നു ആദ്യ തിരിച്ചടി.

മഹാരാഷ്​ട്രയിലെ പാല്‍ഘറില്‍ ബി.ജെ.പി മുന്നിട്ട്​ നില്‍ക്കു​േമ്ബാള്‍ ഭണ്ഡാര-ഗോണ്ഡിയയില്‍ കോണ്‍ഗ്രസ്​ പിന്തുണയോടെ മത്സരിക്കുന്ന എന്‍.സി.പി സ്ഥാനാര്‍ഥിയാണ്​ മുന്നിലുള്ളത്​. അതേസമയം നാഗാലാന്‍ഡിലെ ഏക ലോക്​സഭാ മണ്ഡലത്തില്‍ ബി.ജെ.പി സഖ്യത്തില്‍ മത്സരിക്കുന്ന എന്‍.ഡി.പി.പി സ്ഥാനാര്‍ഥി ​ലീഡ്​ ചെയ്യുകയാണ്​.

ചെങ്ങന്നൂരടക്കമുള്ള 11 നിയമസഭാ സീറ്റുകളില്‍ ഒന്നില്‍ മാത്രമാണ്​​ ബി.ജെ.പി നിലവില്‍ മുന്നിട്ട്​ നില്‍ക്കുന്നത്​​. ഝാര്‍ഖണ്ഡിലെ ഗോമിയ മണ്ഡലത്തിലാണ്​ ഇപ്പോള്‍​ ബി.ജെ.പി ലീഡ്​ ചെയ്യുന്നത്​. കര്‍ണാടകയിലെ ആര്‍.ആര്‍ നഗറില്‍ കോണ്‍ഗ്രസി​​​​​​​​െന്‍റ മുനിരത്​ന 41162 വോട്ടുകള്‍ക്ക്​വിജയിച്ചു. യുപിയിലെ നൂര്‍പുറില്‍ എസ്​.പിയുടെ നയീമുല്‍ ഹസന്‍ വിജയിച്ചു. ഉത്തരാഖണ്ഡിലെ തരലിയില്‍ ഒടുവില്‍ വിവരം കിട്ടു​േമ്ബാള്‍ കോണ്‍ഗ്രസി​​​​​​​​​​​​​​െന്‍റ ജീത്​ രാമാണ്​ മുന്നില്‍. ബിഹാറിലെ ജോകിഹടില്‍ മുഖ്യമന്ത്രി നിതീഷ്​ കുമാറിന്​ തിരിച്ചടി നല്‍കി ആര്‍.ജെ.ഡിയുടെ ഷഹനവാസ്​ വിജയിച്ചു. കേരളം സി.പി.എമ്മി​​​​െന്‍റ ശേഷിക്കുന്ന അവസാന കോട്ടയാണെന്ന്​ തെളിയിച്ച്‌​ ഇടതുമുന്നണിയിലെ സജി ചെറിയാന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

LIVE BLOG ​

മഹാരാഷ്​ട്രയിലെ ഭണ്ഡാരഗോണ്ടിയില്‍ എന്‍.സി.പിയുടെ കുക്കാഡെ എം. യശ്വന്ത്​ റാവുവിന്​ അപ്രതീക്ഷിത ലീഡ്​.

പാല്‍ഘര്‍ ലോക്​സഭാ സീറ്റില്‍ ബി.ജെ.പിയുടെ ഗവിത്​ രാജേന്ദ്ര 22,000 വോട്ടുകള്‍ക്ക്​ മുന്നില്‍.

നാഗാലാന്‍ഡിലെ ഏക ലോക്​സഭാ സീറ്റില്‍ എന്‍.ഡി.പി.പി​യുടെ തൊഖേഹോ 34,699 വോട്ടുകള്‍ക്ക്​ മുന്നിട്ട്​ നില്‍കുന്നു​.

നിയമസഭ

മഹാരാഷ്​ട്രയിലെ പാലുസ്​ കഡ്​ഗാവോണില്‍ കോണ്‍ഗ്രസ്​ സ്ഥാനാര്‍ഥി വിശ്വജീത്​ പതങ്ക്​ റാവു വിജയിച്ചു.

യു.പിയിലെ നൂര്‍പുര്‍ നിയമസഭാ മണ്ഡലത്തില്‍ സമാജ്​വാദി പാര്‍ട്ടിയുടെ നയീമുല്‍ ഹസന്‍ 6211 വോട്ടുകള്‍ക്ക്​ വിജയിച്ചു.

കര്‍ണാടകയിലെ ആര്‍.ആര്‍ നഗറില്‍ കോണ്‍ഗ്രസി​​​​​​​​​​​​​​​​​​​െന്‍റ മുനിരത്​ന​ക്ക്​ വിജയം.

ബിഹാറിലെ ജോകിഹാടില്‍ ആര്‍.ജെ.ഡിയുടെ ഷഹനവാസ്​ വിജയിച്ചു.

പഞ്ചാബിലെ ഷാഹ്​കോട്ടില്‍ കോണ്‍ഗ്രസ്​ സ്ഥാനാര്‍ഥി ഹര്‍ദേവ്​ സിങ്​ ലാദി 27049 വോട്ടുകള്‍ക്ക്​ മുന്നില്‍.

പശ്ചിമ ബംഗാളിലെ മഹേഷ്​ തലയില്‍ തൃണമൂല്‍ കോണ്‍ഗ്രസി​​​​​​​​​​​​​​​​​​​െന്‍റ ദുലാല്‍ ചന്ദ്ര ദാസിന്​ വന്‍ മുന്നേറ്റം.

ഝാര്‍ഖണ്ഡിലെ സിലിയില്‍ ജെ.എം.എമ്മി​​​​​​​​​​െന്‍റ സീമാ ദേവി വിജയിച്ചു. ഗോമിയയില്‍ ബി.ജെ.പിയുടെ മാധവ്​ ലാല്‍ സിങ്ങാണ്​​ മുന്നിലുള്ളത്​.

മേഘാലയിലെ അംപാട്ടിയില്‍ കോണ്‍ഗ്രസി​​​​​​​​​​​​​​​​െന്‍റ മിയാനി ഡി ഷിറ വിജയിച്ചു.

ഉത്തരാഖണ്ഡിലെ തരലിയില്‍ കോണ്‍ഗ്രസി​​​​​​​​​​​​​​െന്‍റ ജീത്​ റാം​ ലീഡ്​ ​ചെയ്യുന്നു​.

ചെങ്ങന്നൂര്‍ നിയമസഭാ സീറ്റില്‍ സി.പി.എമ്മി​​​​​​​​​​​​​​​​െന്‍റ സജി ചെറിയാന്‍ വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *