കണ്ണൂര്‍: മാധ്യമപ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് അഴീക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി എം.വി.നികേഷ്‌കുമാര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തനത്തിനു വിരാമമിട്ടാണു താന്‍ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നതെന്നും നികേഷ്‌കുമാര്‍ വ്യക്തമാക്കി. കണ്ണൂരില്‍ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍: മാധ്യമപ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് അഴീക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി എം.വി.നികേഷ്‌കുമാര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തനത്തിനു വിരാമമിട്ടാണു താന്‍ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നതെന്നും നികേഷ്‌കുമാര്‍ വ്യക്തമാക്കി. കണ്ണൂരില്‍ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
