പി​ണ​റാ​യി വി​ജ​യ​ന് സ​മ​നി​ല തെ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്ന് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി​യു​ടെ ശ​ര​ശ​യ്യ​യി​ല്‍ കി​ട​ക്കു​ന്ന കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് സ​മ​നി​ല തെ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍.

ഏ​ത് നി​മി​ഷ​വും താ​ന്‍ ജ​യി​ലി​ലേ​ക്ക് പോ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന തി​രി​ച്ച​റി​വ് മു​ഖ്യ​മ​ന്ത്രി​ക്ക് വ​ന്നി​രി​ക്കു​ന്നു. അ​തി​നാ​ലാ​ണ് അ​ദ്ദേ​ഹം പ്ര​തി​കാ​ര ബു​ദ്ധി​യോ​ടെ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ തി​ര​ഞ്ഞു​പി​ടി​ച്ച്‌ പൊ​തു​സ​മൂ​ഹ​ത്തി​ന് മു​മ്ബി​ല്‍ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന​ത്. ഇ​തി​നെ കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബാ​ര്‍ കോ​ഴ​ക്കേ​സി​ല്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു മു​ല്ല​പ്പ​ള്ളി​യു​ടെ പ്ര​തി​ക​ര​ണം.

പ്ര​തി​കാ​ര ന​ട​പ​ടി​യെ​ടു​ത്ത് പ്ര​തി​പ​ക്ഷ​ത്തെ നി​ശ​ബ​ദ്മാ​ക്കാ​മെ​ന്ന് ക​രു​തേ​ണ്ട. പ്ര​തി​പ​ക്ഷ നേ​താ​വി​നെ​ക്കു​റി​ച്ച്‌ അ​ഭി​മാ​ന​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ നാ​ല​ര വ​ര്‍​ഷ​മാ​യി സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന അ​ഴി​മ​തി​ക​ള്‍ അ​ദ്ദേ​ഹം ഓ​രോ​ന്നാ​യി തു​റ​ന്നു​കാ​ണി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ നി​ഷേ​ധി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *