കാ​ഷ്മീ​രി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മെ​ന്ന പാ​ക് പ്ര​ചാ​ര​ണം ചെ​റു​ക്കാ​ന്‍ കേ​ന്ദ്രം

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മെ​ന്ന പാ​ക് പ്ര​ചാ​ര​ണം ചെ​റു​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ രം​ഗ​ത്ത്. വി​ദേ​ശ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളെ ജ​മ്മു കാ​ഷ്മീ​രി​ല്‍ എ​ത്തി​ച്ചു. യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സഡ​ര്‍​മാ​രാ​ണ് ശ്രീ​ന​ഗ​റി​ലെ​ത്തി​യ​ത്.

ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു ക​ള​ഞ്ഞ​തി​ന് ശേ​ഷം വി​ദേ​ശ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളു​ടെ മൂ​ന്നാ​മ​ത്തെ സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്. കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ത്തെ വി​ക​ന​സ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ളും സം​ഘം വി​ല​യി​രു​ത്തും.

Leave a Reply

Your email address will not be published. Required fields are marked *