സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തില്ല: എം.എം. മണി December 14, 2016 kerala-liveLeave a commentLatest News, Thiruvananthapuram തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. വരള്‍ച്ച സംസ്ഥാനത്തെ വൈദ്യുതോത്പാദനത്തെ ബാധിച്ചതായും മന്ത്രി പറഞ്ഞു.