“ഇ​എം​സി​സി വി​വാ​ദ​ത്തി​ന് പി​ന്നി​ല്‍ ബ്ലാ​ക്ക് മെ​യി​ല്‍ രാ​ഷ്ട്രീ​യം’: മ​ന്ത്രി ജ​യ​രാ​ജ​ന്‍

തി​രു​വ​ന​ന്ത​പു​രം: ഇ​എം​സി​സി വി​വാ​ദ​ത്തി​ന് പി​ന്നി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ബ്ലാ​ക്ക് മെ​യി​ല്‍ രാ​ഷ്ട്രീ​യ​മെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍. ഇ​തി​നെ​തി​രേ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണം. പു​റ​ത്തു​വ​ന്ന​തെ​ല്ലാം ക​മ്ബ​നി​യു​ടെ വാ​ദ​ങ്ങ​ളാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഒ​രു ക​ട​ലാ​സി​ലും സ​ര്‍​ക്കാ​ര്‍ ഒ​പ്പി​ട്ടി​ട്ടി​ല്ല. ആ​രു​മാ​യും ധാ​ര​ണാ​പ​ത്ര​വു​മി​ല്ല. മ​ന്ത്രി​മാ​ര്‍ വി​ദേ​ശ​ത്ത് എ​ത്തു​മ്ബോ​ള്‍ മ​ല​യാ​ളി​ക​ള്‍ സം​സാ​രി​ക്കാ​റു​ണ്ട്. ഇ​തു സാ​ധാ​ര​ണ​മാ​ണ്. മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഇ​എം​സി​സി പ്ര​തി​നി​ധി​ക​ളെ ക​ണ്ട​ത് അ​ത്ത​ര​ത്തി​ലാ​ണെ​ന്നും ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *