ആരോഗ്യ പ്രവര്‍ത്തകരോട് മോശം പെരുമാറ്റം ; കൊച്ചിയില്‍ ഒരാള്‍ അറസ്റ്റില്‍
കൊച്ചി : ലോക്ക് ഡൗണ്‍ ലംഘിച്ച് വഴിയില്‍ കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്ത ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയ ആള് അറസ്റ്റില്‍ . നെടുമ്ബാശേരി പിരാരൂര്‍ സ്വദേശി സോജനാണ് പോലീസിന്റെ പിടിയിലായത് . ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പൊലീസിന്റെ ഡ്രോണ്‍ നിരീക്ഷണത്തില്‍ പല പ്രദേശങ്ങളിലും ലോക്ക് ഡൗണ്‍ ലംഘിച്ച് ആളുകള്‍ കൂട്ടം Read More …
