ലൈഫ് പദ്ധതി തട്ടിപ്പെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: സര്‍ക്കാരിന്‍െറ ൈലഫ് പദ്ധതി തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീടില്ലാത്തവര്‍ക്ക് വീട് പണിതു നല്‍കിയത് സര്‍ക്കാരല്ല. തദ്ദേശ ഫണ്ടും കേന്ദ്രഫണ്ടും വായ്പയും ഉപയോഗിച്ചാണ് വീടുകള്‍ വെച്ചതെന്ന് രമേശ് ചെന്നിത്തല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിന് ആകെ ചെലവായ തുക ഒരു ലക്ഷം മാത്രമാണ്. അതും നല്‍കിയിട്ടില്ല. യു.ഡി.എഫ് കാലത്ത് 90 ശതമാനം പൂര്‍ത്തിയായ 52000 Read More …
