ചട്ടന്പിസ്മാരകം തിരികെ നല്‍കാം, ബിജെപി രാഷ്ട്രീയവത്കരിക്കരുത്: കടകംപള്ളി
തിരുവനന്തപുരം: ചട്ടന്പിസ്വാമി സ്മാരകവും പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തെ തീര്‍ഥപാദമണ്ഡവും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. തീര്‍ഥപാദമണ്ഡപം ഏറ്റെടുത്തത് കൈയേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായാണെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാധിരാജ ട്രസ്റ്റ് ആവശ്യപ്പെട്ടാല്‍ ചട്ടന്പിസ്വാമി സ്മാരകം തിരികെ നല്‍കും. ബിജെപി വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതു ശരിയല്ല, കൈയേറ്റം ഒഴിപ്പിക്കുക മാത്രമാണു ചെയ്തതെന്നും കടകംപള്ളി പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് Read More …
